239 ഉപനിഷത്തുകളുടെ പട്ടിക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉപനിഷത്തുക്കളുടെ ഉപലബ്ദിയെപ്പറ്റി കാര്യമായി ചിന്തിച്ചത് സാധലേ എന്നറിയപ്പെടുന്ന ഗജാനനൻ ശംഭു സാധലേ ആണ്. "ഉപനിഷദ് വാക്യമഹാകോശം" എന്ന ഗ്രന്ഥരചനക്കായി അദ്ദേഹം കിട്ടാവുന്ന ഉപനിഷത്തുക്കളെല്ലാം സമാഹരിച്ചു. അച്ചടിച്ചവയും പ്രകാശിപ്പിച്ചിട്ടില്ലാത്തതുമായ 239 ഉപനിഷത്തുക്കൾ അദ്ദേഹം കണ്ടെത്തി. ഇതിൽ പലതും അപൂർണ്ണമാണെങ്കിലും നിലവിലുള്ളതായി അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലെയെല്ലാം വാക്യങ്ങൾ അകാരാധിക്രമത്തിൽ അടുക്കി പ്രതിപാദിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വാക്യമഹാകോശത്തിന്റെ ആദ്യഭാഗത്തിൽ 223 എണ്ണവും രണ്ടാമത്തേതിൽ 16 എണ്ണവുമാണ് ചേർത്തിരിക്കുന്നത്. 239 ഉപനിഷത്തുകൾ അകാരാദിക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.
- അക്ഷമാലോപനിഷത്
- അക്ഷ്യുപനിഷത്
- അഥർവശിര ഉപനിഷത്
- അഥർവശിഖോപനിഷത്
- അദ്വയതാരകോപനിഷത്
- അദ്വതപ്രകാരണം
- അദ്വൈതോപനിഷത്
- അദ്വൈതഭവനോപനിഷത്
- അധ്യാതോപനിഷത്
- അനുഭവസാരോപനിഷത്
- അന്നപൂർണ്ണൊപനിഷത്
- അമനസ്കോപനിഷത്
- അമൃർതനാദോപനിഷത്
- അരുണോപനിഷത്
- അലാതശാന്തിപ്രകരണം
- അവധൂതോപനിഷത് (1)
- അവധൂതൊപനിഷത് (2)
- അവ്യക്തോപനിഷത്
- ആഗമപ്രകരണം
- ആചമനോപനിഷത്
- ആത്മപൂജോപനിഷത്
- ആത്മപ്രബോധോപനിഷത്
- ആത്മോപനിഷത് (1)
- ആത്മോപനിഷത് (2)
- ആഥർവണദ്വിതീയോപനിഷത്
- ആയുർവേദോപനിഷത്
- ആരുണികോപനിഷത്
- ആർഷേയോപനിഷത്
- ആശ്രമാപനിഷത്
- ഇതിഹാസോപനിഷത്
- ഈശാവാസ്യോപനിഷത്
- ഉപനിഷത് സ്തുതിഃ
- ഊർധ്വപുണ്ഡ്രോപനിഷത്
- ഏകാക്ഷരോപനിഷത്
- ഐതരേയോപനിഷത് (1)
- ഐതരേയോപനിഷത് (2)
- ഐതരേയോപനിഷത് (3)
- കഠരുദ്രോപനിഷത്
- കഠോപനിഷത്
- കഠശ്രുത്യുപനിഷത്
- കലിസന്തരണോപനിഷത്
- കാത്യായനോപനിഷത്
- കാമരാജകീലിതോദ്ധാരോപനിഷത്
- കാലാഗ്നിരുദ്രോപനിഷത്
- കാലികോപനിഷത്
- കാളിമേധാദീക്ഷിതോപനിഷത്
- കുണ്ഡികോപനിഷത്
- കൃഷ്ണോപനിഷത്
- കേനോപനിഷത്
- കൈവല്യോപനിഷത്
- കൗളോപനിഷത്
- കൗഷീതകിബ്രാഹ്മണോപനിഷത്
- ക്ഷുരികോപനിഷത്
- ഗണപത്യഥർവശീർഷോപനിഷത്
- ഗണേശപൂർവതാപിന്യുപനിഷത്
- ഗണേശോത്തരതാപിന്യുപനിഷത്
- ഗർഭോപനിഷത്
- ഗാന്ധർവോപനിഷത്
- ഗായത്ര്യുപനിഷത്
- ഗായത്രീരഹസ്യോപനിഷത്
- ഗാരുഡോപനിഷത്
- ഗുഹ്യഷോഢാന്യാസോപനിഷത്
- ഗുഹ്യകാള്യുപനിഷത്
- ഗോപാലപൂർവതാപിന്യുപനിഷത്
- ഗോപാലോത്തരരതാപിന്യുപനിഷത്
- ഗോപീചന്ദനോപനിഷത്
- ചതുർവേദോപനിഷത്
- ചാക്ഷുക്ഷോപനിഷത്
- ചിത്യുപനിഷത്
- ഛാഗലേയോപനിഷത്
- ജാനാലോപനിഷത്
- ജാബാല്യുപനിഷത്
- തരസാരോപനിഷത്
- താരോപനിഷത്
- തുരീയാതീതോപനിഷത്
- തുരീയോപനിഷത്
- തുളസ്യുപനിഷത്
- തേജോബിന്ദുപനിഷത്
- തൈത്തിരീയോപനിഷത്
- ത്രിപാദ്വിഭൂതിമഹാനാരയണോപനിഷത്
- ത്രിപുരതാപിന്യുപനിഷത്
- ത്രിപുരോപനിഷത്
- ത്രിപുരാമഹോപനിഷത്
- ത്രിശിഖിബ്രാഹ്മണൊപനിഷത്
- ത്രിസുപർണൊപനിഷത്
- ദക്ഷിണാമൂർത്ത്യുപനിഷത്
- ദത്താത്രേയോപനിഷത്
- ദത്തോപനിഷത്
- സുർവാസോപനിഷത്
- ദേവ്യുപനിഷത്
- ദേവ്യുപനിഷത് (2)
- ദ്വയോപനിഷത്
- ധ്യാനബിന്ദൂപനിഷത്
- നദബിന്ദൂപനിഷത്
- നാരദപരിവ്രാജകോപനിഷത്
- നാരദോപനിഷത്
- നാരായണപൂർവതാപിന്യുപനിഷത്
- നാരായണോത്തരാതാപിന്യുപനിഷത്
- നാരായണോപനിഷത്
- നിരാലംബോപനിഷത്
- നിരുക്തോപനിഷത്
- നിർവാണോപനിഷത്
- നീലരുദ്രോപനിഷത്
- നരസിംഹപൂർവതാപിന്യുപനിഷത്
- നരസിംഹോത്തരാപിത്യ്പനിഷത്
- നരസിംഹഷ്ടചക്രോപനിഷത്
- പഞ്ചബ്രഹ്മോപനിഷത്
- പരബ്രഹ്മോപനിഷത്
- പരമഹംസപരിവ്രാജകോപനിഷത്
- പരമഹംസോപനിഷത്
- പരമാത്മികോപനിഷത്
- പാരായണോപനിഷത്
- പാശുപതബ്രാഹ്മണോപനിഷത്
- പിണ്ഡോപനിഷത്
- പീതാംബരോപനിഷത്
- പുരുഷസൂക്തോപനിഷത്
- പൈംഗളോപനിഷത്
- പ്രണവോപനിഷത് (1)
- പ്രണവോപനിഷത് (2)
- പ്രശ്നോപനിഷത്
- പ്രാണാഗ്ജിഹോത്രോപനിഷത്
- വടുകോപനിഷത്
- ബ്രഹ്വൃചോപനിഷത്
- ബാഷ്കലമന്ത്രോപനിഷത്
- ബില്വോപനിഷത് (1)
- ബില്വോപനിഷത് (2)
- ബൃഹജ്ജബാലോപനിഷത്
- ബൃഹദാരണ്യകോപനിഷത്
- ബ്രഹ്മബിന്ദുപനിഷത്
- ബ്രഹ്മവിദ്യോപനിഷത്
- ബ്രാഹ്മോപപനിഷത്
- ഭഗവദ്ഗീതോപനിഷത്
- ഭവസന്തരണോപനിഷത്
- ഭസ്മജബാലോപനിഷത്
- ഭാവനോപനിഷത്
- ഭിക്ഷുകോപനിഷത്
- മഠാമ്‌നയോപനിഷത്
- മണ്ഡലബ്രാഹ്മണോപനിഷത്
- മന്ത്രികോപനിഷത്
- മല്ലാര്യുപനിഷത്
- മഹാനാരായണോപനിഷത്
- മഹാവാക്യോപനിഷത്
- മാണ്ഡൂക്യോപനിഷത്
- മുക്തികോപനിഷത്
- മുണ്ഡകോപനിഷത്
- മുദ്ഗലോപനിഷത്
- മൃത്യുലാംഗുലോപനിഷത്
- മൈത്രയാണ്യുപനിഷത്
- മൈത്രേയ്യുപനിഷത്
- യജ്ഞോപവീതോപനിഷത്
- യാജ്ഞവൽക്യോപനിഷത്
- യോഗചൂഡാമണ്യുപനിഷത്
- യോഗതത്ത്വോപനിഷത്
- യോഗതത്ത്വോപനിഷത് (2)
- യോഗരാജോപനിഷത്
- യോഗശിഖോപനിഷത്
- യോഗോപനിഷത്
- രാജശ്യാമളരഹസ്യോപനിഷത്
- രാധികോപനിഷത്
- രാധോപനിഷത്
- രാമപൂർവതാപിന്യുപനിഷത്
- രാമോത്തരാപിന്യുപനിഷത്
- രാമരഹസ്യാപനിഷത്
- രുദ്രഹൃദയോപനിഷത്
- രുദ്രാക്ഷജാബാലോപനിഷത്
- രുദ്രോപനിഷത്
- ലക്ഷ്മ്യുപനിഷത്
- ലാംഗൂലോപനിഷത്
- ലിംഗോപനിഷത്
- വജ്രപഞ്ജരോപനിഷത്
- വജ്രസൂചികോപനിഷത്
- വനദുർഗോപനിഷത്
- വരാഹോപനിഷത്
- വാസുദേവോപനിഷത്
- വിശ്രാമോപനിഷത്
- വിഷ്ണുഹൃദയോപനിഷത്
- വൈതഥ്യപ്രകരണം
- ശരഭോപനിഷത്
- ശാട്യായനീയോപനിഷത്
- ശാണ്ഡില്യോപനിഷത്
- ശാരീരികോപനിഷത്
- ശിവസങ്കൽപോപനിഷത്
- ശിവസങ്കൽപോപനിഷത് (2)
- ശിവോപനിഷത്
- ശുകരഹസ്യോപനിഷത്
- ശൗനകോപപനിഷത്
- ശ്യാമോപനിഷദ്
- ശ്രീചക്രോപനിഷത്
- ശ്രീവിദ്യതാരകോപനിഷത്
- ശ്രീസൂക്തം
- ശ്വേതശ്വതരോപനിഷത്
- ഷോഢോപനിഷത്
- സങ്കർഷണോപനിഷത്
- സദാനന്ദോപനിഷത്
- സന്ധ്യോപനിഷത്
- സംന്യാസോപനിഷത്
- സംന്യാസോപനിഷത് (2)
- സരസ്വതീരഹസ്യോപനിഷത്
- സർവസാരോപനിഷത്
- സഹവൈ ഉപനിഷത്
- സംഹിതോപനിഷത്
- സാമരഹസ്യോപനിഷത്
- സാവിത്ര്യുപനിഷത്
- സിദ്ധാന്തവിട്‌ഠലോപനിഷത്
- സിദ്ധാന്തശിഖോപനിഷത്
- സീതോപനിഷത്
- സുദർശനോപനിഷത്
- സുബാലോപനിഷത്
- സുമുഖ്യുപനിഷത്
- സുര്യതാപിന്യുപനിഷത്
- സൂര്യോപനിഷത്
- സൗഭാഗ്യലക്ഷ്മ്യുപനിഷത്
- സ്കണ്ടോപനിഷത്
- സ്വസംവേദോപനിഷത്
- ഹയഗ്രീവോപനിഷത്
- ഹംസഷോഢോപനിഷത്
- ഹംസോപനിഷത്
- ഹേരംബോപനിഷത്
- ഛിദംബരാപനിഷത്
- തത്ത്വോപനിഷത്
- താരോപനിഷത്
- ദേവ്യുപനിഷത് (2)
- നാരയണീയമഹോപനിഷത്
- നിർലോപോപനിഷത്
- പ്രസാദജാബാലോപനിഷത്
- പ്രവർഗ്യാഗ്നികാശ്വമേധോപനിഷത്
- ബ്ഗക്സ്തിയോഗോപനിഷത്
- രുദ്രോപനിഷത് (2)
- വിഷ്ണുപനിഷത്
- വെങ്കടേശ്വരപൂർവോത്തരതാപിന്യുപനിഷത്
- വേദാന്തസാരോപനിഷത്
- ശിവോപനിഷത് (2)
- ശ്രുതിരഹസ്യോപനിഷത്