ഒക്ടോബർ 20

തീയതി
(20 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 20 വർഷത്തിലെ 293 (അധിവർഷത്തിൽ 294)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1740 - മരിയ തെരേസ ഓസ്ടിയൻ ഭരണാധികാരിയായി. ഇത് ഓസ്ട്രിയൻ പിന്തുടർച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.
  • 1818 - അമേരിക്കൻ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിർത്തിയെക്കുറിച്ച് 1818-ലെ കൺ‌വെൻഷനിൽ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.
  • 1944 - യൂഗോസ്ലാവ് പാർട്ടിസാൻസും റഷ്യൻ കരസേനയും ചേർന്ന് യൂഗോസ്ലാവിയൻ തലസ്ഥാനമായ ബെൽഗ്രേഡ് മോചിപ്പിച്
  • 1968 - മുൻ അമേരിക്കൻ പ്രധമ വനിത ജാക്വുലിൻ കെന്നഡി, ഗ്രീക്ക് കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു.
  • 1973 - ഓസ്ട്രേലിയയിലെ സിഡ്നിയിൻ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.
  • 2004 - ഉബുണ്ടു ലിനക്സിന്റെ ആദ്യ വെർഷൻ പുറത്തിറങ്ങി
  • 2011 - ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു.


  • 1469 - ഗുരു നാനാക്ക് ദേവ് - (സിക്ക് ഗുരു)
  • 1632 - സർ ക്രിസ്റ്റഫർ റെൻ - (ആർക്കിടെൿറ്റ്)
  • 1882 - ബേല ൽഗോസി - (നടൻ)
  • 1923 - കേരള മുൻ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ
  • 1950 - ടോം പ്രെറ്റി - (സംഗീതജ്ഞൻ)
  • 1958 - വിഗ്ഗോ മോർട്ടിസെൻ - (നടൻ)
  • 1971 - ഡാനി മിനോഗ് - (ഗായകൻ)
  • 1978 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനായ വീരേന്ദർ സേവാഗിന്റെ ജന്മദിനം
  • 1989 - ആന്റണി ക്വേൽ - (നടൻ)
  • 1994 - ബർട്ട് ലാൻ‌കാസ്റ്റർ - (നടൻ)

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_20&oldid=2613965" എന്ന താളിൽനിന്ന് ശേഖരിച്ചത്