2024 വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പട്ടിക

നാശനഷ്ടം

തിരുത്തുക

ദുരിതാശ്വാസം

തിരുത്തുക
  • മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയസഹായനിധിയിൽ നിന്ന് നൽകുമെന്ന് പ്രഖ്യാപിച്ചു.[1] പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്.
  • വയനാട് ദുരിതാശ്വാസം കൈമാറി. [2]

ദുരിതാശ്വാസം നൽകുമെന്നു പറഞ്ഞവർ

തിരുത്തുക
  • 50 പേർക്ക് ശോഭാഗ്രൂപ്പ് വീടൊരുക്കും [3]
  • രണ്ടു കുടുംബത്തിനു വീടുനൽകി ബത്തേരി സ്വദേശി [4]
  1. "വയനാട് ദുരന്തം: മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രിയുടെ സഹായധനം" (in ഇംഗ്ലീഷ്). 2024-07-30. Retrieved 2024-07-30.
  2. "വയനാട് ദുരിതാശ്വാസം കൈമാറി". mathrubhumi.com. Retrieved 7 ഓഗസ്റ്റ് 2024.
  3. 50 പേർക്ക് ശോഭാഗ്രൂപ്പ് വീടൊരുക്കും
  4. രണ്ടു കുടുംബത്തിനു വീടുനൽകി ബത്തേരി സ്വദേശി