2024-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക

കേരളത്തിൽ 2024-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.

ജനുവരി 2024 ലെ ഹർത്താലുകൾ

തിരുത്തുക
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 06.01.2024 മാങ്കുളം പഞ്ചായത്ത് സർവകക്ഷി യോഗം ജനപ്രതിനിധികളെ മർദിച്ചുവെന്നാരോപിച്ച്[1][2]
2 09.01.2024 ഇടുക്കി എൽ. ഡി. എഫ് 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ. [3][4]
3 13.01.2024 തൊടിയൂർ (കരുനാഗപ്പള്ളി) എൽ. ഡി. എഫ് പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് [5]

ഫെബ്രുവരി 2024 ലെ ഹർത്താലുകൾ

തിരുത്തുക
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.02.2024 വടകര, പയ്യോളി, പേരാമ്പ്ര റൂട്ട് ബസ്സ് ജീവനക്കാർ. ഓട്ടോ - ബസ്സ് തർക്കം. ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം. മിന്നൽ ഹർത്താൽ. [1]
2 13.02.2024 വയനാട് കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് [6][7]
3 17.02.2024 വയനാട് എൽ. ഡി. എഫ്, യു. ഡി. എഫ്, ബി. ജെ. പി. വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച്. (കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നുപേർ മരിച്ച സാഹചര്യത്തിൽ)[8][9]
4 23.02.2024 കൊയിലാണ്ടി സി. പി. എം. സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു[10][11]
5 27.02.2024 മൂന്നാർ (കെ. ഡി. എച്ച് വില്ലേജ് പരിധി) എൽ. ഡി. എഫ്. കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [2]

മാർച്ച് 2024 ലെ ഹർത്താലുകൾ

തിരുത്തുക
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 06.03.2024 കൂരാച്ചുണ്ട് പഞ്ചായത്ത് (കോഴിക്കോട്) യു. ഡി. എഫ്. &

എൽ. ഡി. എഫ്.

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [3]

ജൂൺ 2024 ലെ ഹർത്താലുകൾ

തിരുത്തുക
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 12.06.2024 കൊടുമൺ പത്തനംതിട്ട കോൺഗ്രസ്സ് മന്ത്രി വീണാ ജോർജ്ജിൻ്റെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലെ ഓട, റോഡ് പണിയുടെ ഭാഗമായി വളച്ച് പണിതു. [4]
2 28.06.2024 എടവനക്കാട് പഞ്ചായത്ത് തീരദേശ സംരക്ഷണ സമിതി കടൽക്ഷോഭം രൂക്ഷമായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച്. [5]

ജൂലൈ 2024 ലെ ഹർത്താലുകൾ

തിരുത്തുക
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 01.07.2024 കോഴിക്കോട് സെൻട്രൽ മത്സ്യ മാർക്കറ്റ് മത്സ്യക്കച്ചവട ഏജൻ്റുമാരും വ്യാപാരികളും. കോഴിക്കോട് സെൻ ട്രൽ മത്സ്യ മാർക്കറ്റിൽ കോടതി നടപടി കൈക്കൊള്ളാനെത്തിയ പൊലീസുകാരെ തടഞ്ഞവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്. [6]
2 05.07.2024 ചെല്ലാനം, കണ്ണമാലി സമരസമിതി ടെട്രാപോഡ് കടൽഭിത്തി വേണമെന്ന് ആവശ്യപ്പെട്ട്. [7]
3 10.07.2024 അരൂർ കോൺഗ്രസ്സ്, റസിഡൻസ് അസോസിയേഷൻ മുന്നൊരുക്കങ്ങളില്ലാതെ അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച്.[8]
  1. "മാങ്കുളം സംഘർഷം: വനപാലകർക്കെതിരെ സർവകക്ഷി ഹർത്താൽ തുടങ്ങി". www.madhyamam.com. 6 ജനുവരി 2024. Archived from the original on 8 ജനുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  2. "Mankulam Hartal Tomorrow: വനം വകുപ്പിനെതിരെ പ്രതിഷേധം; ഇടുക്കി മാങ്കുളത്ത് നാളെ ഹർത്താൽ". malayalam.samayam.com. Retrieved 23 ഫെബ്രുവരി 2024.
  3. "ഗവർണർ എത്തുന്ന 9ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ". manoramaonline.com. 7 ജനുവരി 2024. Archived from the original on 23 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  4. "ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ തുടങ്ങി; കാരുണ്യം പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്ന് ഗവർണർ". malayalam.news18.com. 9 ജനുവരി 2024. Archived from the original on 9 ജനുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  5. "പഞ്ചായത്ത്‌ വൈസ് പ്രസിഡൻറിൻറെ മരണം; തൊടിയൂരിൽ ഇന്ന് ഹർത്താൽ ആചരിക്കും". twentyfournews.com. 13 ജനുവരി 2024. Archived from the original on 13 ജനുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  6. "വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ". twentyfournews.com. 11 ഫെബ്രുവരി 2024. Archived from the original on 11 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  7. "13ന് വയനാട്ടിൽ കർഷക സംഘടനകളുടെ ഹർത്താൽ". madhyamam.com. 11 ഫെബ്രുവരി 2024. Archived from the original on 12 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  8. "വയനാട് ഹർത്താൽ തുടങ്ങി; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടോ? വാഹനങ്ങൾ തടയും". 17 ഫെബ്രുവരി 2024. Archived from the original on 23 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  9. "വയനാട്ടിൽ ഹർത്താൽ പൂർണം; പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു". metrovaartha.com. Archived from the original on 23 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  10. "കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; ഇന്ന് പ്രാദേശിക ഹർത്താൽ". malayalam.samayam.com. Archived from the original on 23 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  11. "വെട്ടേറ്റത് ഗാനമേളക്കിടെ: ലോക്കൽ സെക്രട്ടറിയുടെ കൊലയ്ക്ക് കാരണം വ്യക്തിവിരോധം; കൊയിലാണ്ടിയിൽ ഹർത്താൽ". mathrubhumi.com. Archived from the original on 23 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.