2023-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക

കേരളത്തിൽ 2023-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.

ജനുവരി 2023 ലെ ഹർത്താലുകൾ തിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 13.01.2023 തൊണ്ടനാട് (വയനാട്) യു. ഡി. എഫ്. കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്. [1]
2 17.01.2023 പാലക്കാട് ജില്ലയിലെ മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപ്പതിയാരം പഞ്ചായത്തുകളിൽ. ബി. ജെ. പി. കാട്ടാന ശല്യം നിയന്ത്രിക്കുന്നതിലും ജനങ്ങളും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും സർക്കാർ പരാജപ്പെട്ടെതിൽ പ്രതിഷേധിച്ച്.[2]
3 24.01.2023 കൊടുങ്ങല്ലൂർ താലൂക്ക് ഹിന്ദു ഐക്യവേദി ശ്രീകുരുംബ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകർത്തതിൽ പ്രതിഷേധിച്ച്. [3]
4 31.01.2023 പെരുവന്താനം പഞ്ചായത്ത് യു. ഡി. എഫ്. മണ്ഡലം കമ്മറ്റി. നിരന്തരമായ വന്യമൃഗ ശല്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ നടപടികൾ ഉണ്ടാകുന്നില്ല എന്നാരോപിച്ച്. [4]


മാർച്ച് 2023 ലെ ഹർത്താലുകൾ തിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 18.03.2023 ആറളം പഞ്ചായത്ത് യു. ഡി. എഫ്.

എൽ. ഡി. എഫ്. ബി. ജെ. പി.

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച്.[5]
2 30.03.2023 ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇടുക്കി ചിന്നക്കനാൽ സ്വദേശികൾ അരിക്കൊമ്പൻ മിഷൻ തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതിഷേധിച്ച്. [6]

ഏപ്രിൽ 2023 ലെ ഹർത്താലുകൾ തിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 11.04.2023 മുതലമട പഞ്ചായത്ത് സർവകക്ഷി യോഗം അരിക്കൊമ്പൻ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച്[7]
2 17.04.2023 നെല്ലിയാമ്പതി പഞ്ചായത്ത് സംയുക്ത ഹർത്താൽ അരിക്കൊമ്പൻ ആനയെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച്.[1]

ആഗസ്റ്റ് 2023 ലെ ഹർത്താലുകൾ തിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 18.08.2023 ഇടുക്കി ജില്ല കോൺഗ്രസ്സ് ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, പട്ടയ നടപടികൾ പുനരാരംഭിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്. [2][8][9]
  1. "കടുവ പേടി: രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തൊണ്ടർനാട് ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2023-01-13.
  2. "ബിജെപി ഹർത്താൽ നാളെ 4 പഞ്ചായത്തുകളിൽ; 'മോൺസ്റ്റർ', അല്ലാത്തപ്പോൾ 'ഗ്യാങ്സ്റ്റർ', സർവതും പയറ്റി പി.ടി.7". Retrieved 2023-01-22.
  3. "കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തു; ഒരാൾ പിടിയിൽ; കൊടുങ്ങല്ലൂർ താലൂക്കിൽ ഹിന്ദുഐക്യവേദി ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2023-01-24.
  4. Daily, Keralakaumudi. "ആനക്കൂട്ടം സ്ഥിരമായെത്തുന്ന ഭീതിയിൽ ജനം; പെരുവന്താനത്ത് യുഡിഎഫ് ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2023-02-01.
  5. "കാട്ടാന ആക്രമണത്തിൽ മരണം: ആറളത്ത് ഇന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മിന്നൽ ഹർത്താൽ". madhyamam.com. 18 മാർച്ച് 2023. Archived from the original on 18 മാർച്ച് 2023. Retrieved 18 മാർച്ച് 2023.
  6. "അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഹർത്താൽ". www.mathrubhumi.com. Retrieved 29 മാർച്ച് 2023.
  7. "'അരിക്കൊമ്പനെ കൊണ്ടുവരരുത്': മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ". www.manoramaonline.com. Retrieved 8 ഏപ്രിൽ 2023.
  8. "ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ഇന്നത്തെ പരീക്ഷകളിൽ മാറ്റം". malayalam.samayam.com. 17 ഓഗസ്റ്റ് 2023. Archived from the original on 23 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
  9. "ഇടുക്കി ജില്ലയിൽ 19ന് നടത്താനിരുന്ന ഹർത്താൽ 18ലേക്ക് മാറ്റി കോൺഗ്രസ്". malayalam.samayam.com. 22 ഓഗസ്റ്റ് 2023. Retrieved 23 ഫെബ്രുവരി 2024.