2022 കോമൺവെൽത്ത് ഗെയിംസ്
2022 കോമൺവെൽത്ത് ഗെയിംസ്, ഔദ്യോഗികമായി XXII കോമൺവെൽത്ത് ഗെയിംസ് എന്നും അറിയപ്പെടുന്നു. ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലാണ് 2022ൽ ഇത് നടക്കുന്നത്. [1] ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ഗെയിംസ് 20 ജൂലൈ 27 നും ഓഗസ്റ്റ് 7 നും ഇടയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. [2] 2017 ഡിസംബർ 21 ന് ബിർമിങ്ഹാമിലെ അരീന അക്കാദമിയിൽ നടന്ന പത്രസമ്മേളനത്തിലാണ് നഗരത്തെ ആതിഥേയ നഗരമായി പ്രഖ്യാപിച്ചു. [3] [4]
2022 കോമൺവെൽത്ത് ഗെയിംസ് | |
---|---|
Host city | Birmingham, England |
Motto | Are you Game? |
Nations participating | 71 Commonwealth nations (expected) |
Athletes participating | 5000 |
Events | 264 in 18 sports |
Opening ceremony | 27 July |
Closing ceremony | 7 August |
Queen's Baton Final Runner | TBD |
Main Stadium | Alexander Stadium |
Website | Birmingham2022.com |
അവലംബം
തിരുത്തുക- ↑ "Commonwealth Games: Birmingham announced as host of 2022 event". BBC Sport. 21 December 2017. Retrieved 22 December 2017.
- ↑ "Commonwealth Games 2022: Birmingham bid 'not fully compliant'". 6 October 2017 – via www.bbc.co.uk.
- ↑ Sport, Telegraph (21 December 2017). "Birmingham named 2022 Commonwealth Games host city". The Telegraph. ISSN 0307-1235. Retrieved 22 December 2017.
- ↑ "Edmonton withdraws bid for 2022 Commonwealth Games | euronews, world news". Euronews.com. Retrieved 11 August 2015.