2020-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക

കേരളത്തിൽ 2020-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.

ജനുവരി 2020 ലെ ഹർത്താലുകൾതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 08.01.2020 ഇന്ത്യ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നരേന്ദ്രമോഡി സർക്കാറിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്യപ്പെട്ട 24 മണിക്കൂർ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി.[1]

ഫെബ്രുവരി 2020 ലെ ഹർത്താലുകൾതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 23.02.2020 കേരളം ദളിത് സംയുക്ത സമിതി സ്ഥാനക്കയറ്റത്തിലെ സംവരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന്റെ ഭാഗമായുള്ള കേരള ഹർത്താൽ. [2]

മാർച്ച് 2020 ലെ ഹർത്താലുകൾതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 06.03.2020 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി നിരന്തരമായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളിലും മരണങ്ങളിലും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച്.[3]
  1. "മനോരമ".
  2. "മലയാളം സമയം".
  3. "മംഗളം".