2019-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക

കേരളത്തിൽ 2019-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.

ജനുവരി 2019 ലെ ഹർത്താലുകൾതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 03.01.2019 കേരളം ശബരിമല ആചാര സംരക്ഷണ സമിതി[1] (ബിജെപി, ആർഎസ്സ് എസ്സ പിൻതുണ) ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച്[2]
2 08.01.2019 ഇന്ത്യ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നടത്തിയ 48 മണിക്കൂർ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി.[3]
3 09.01.2019 ഇന്ത്യ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നടത്തിയ 48 മണിക്കൂർ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി.[4]

ഫെബ്രുവരി 2019 ലെ ഹർത്താൽതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 18.02.2019 കേരളം യു.ഡി.എഫ്. കാസർകോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി.[5]

മാർച്ച് 2019 ലെ ഹർത്താൽതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 03.03.2019 ചിതറ പഞ്ചായത്ത് (കൊല്ലം) സി.പി.എം. കൊല്ലം ചിതറ പഞ്ചായത്തിൽ സി.പി.എം. പ്രവർത്തകനെ കുത്തിക്കൊന്നു.[6]

സെപ്റ്റംബർ 2019 ലെ ഹർത്താൽതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 27.09.2019 പിറവം യാക്കോബായ സഭ യാക്കോബായ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള പിറവം പള്ളിത്തർക്കം.[1]

ഒൿടോബർ 2019 ലെ ഹർത്താലുകൾതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 05.10.2019 പാലക്കാട് ജില്ല. യു.ഡി.എഫ്. വാളയാർ പീഡന കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട്.[2]
2 25.10.2019 പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി, തവനൂർ, താനൂർ, വള്ളിക്കുന്ന്. മുസ്ലീം ലീഗ് മുസ്ലീം ലീഗ് പ്രവർത്തകരെ വെട്ടിക്കൊന്നു.[3]
3 28.10.2019 ഇടുക്കി ജില്ല. യു.ഡി.എഫ്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണം, നിർമ്മാണ നിരോധനങ്ങൾ പിൻ‌വലിക്കണം.[7]

നവംബർ 2019 ലെ ഹർത്താൽതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 05.11.2019 പാലക്കാട് ജില്ല യു.ഡി.എഫ് വാളയാർ സഹോദരിമാരുടെ കൊലപാതകത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട്[8]
2 28.11.2019 ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ്. കോൺഗ്രസ്സ് മാർച്ചിന് നേരെ ഗ്രെനേഡും ലാത്തിച്ചാർജ്ജും.[9]

ഡിസംബർ 2019 ലെ ഹർത്താൽതിരുത്തുക

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 17.12.2019 കേരളം SDPI, BSP, വെൽഫെയർ പാർട്ടി എന്നിങ്ങനെയുള്ള സംയുക്ത സമരസമിതി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ.[4]

അവലംബംതിരുത്തുക

  1. "Sabarimala Karma Samithi calls day-long hartal in Kerala on Thursday". thenewsminute.com. thenewsminute. ശേഖരിച്ചത് 2018-01-03.
  2. "Dawn-to-dusk harthal tomorrow". mathrubhumi.com. Mathrubhumi. ശേഖരിച്ചത് 2019-01-03.
  3. "ജനുവരി 8 ,9 തീയതികളിൽ ദേശീയ പണിമുടക്ക്". കൈരളി ഓൺലൈൻ.
  4. "പണിമുടക്ക് ഹർത്താലായി; ജനം വലഞ്ഞു". മാതൃഭൂമി.
  5. "മാതൃഭൂമി".
  6. "മാതൃഭൂമി".
  7. "മനോരമ ഓൺലൈൻ".
  8. "മാതൃഭൂമി".
  9. "ഡെയ്‌ലി ഹണ്ട്".

അവലംബംതിരുത്തുക