Uttarakhand Legislative Assembly election, 2017|
|
|
Turnout | 65.64% |
---|
|
|
|
നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2017 ഫെബ്രുവരി 15 ന്. ഒരു ഘട്ടത്തിൽ 69 സീറ്റുകളിലേക്കായിരുന്നു വിധിയെഴുത്ത്. കർണപ്രയാഗ് മണ്ഡലത്തിലെ വിധിയെഴുത്ത് ബിഎസ്പി സ്ഥാനാർഥി കുൽദീപ് കൻവാസി റോഡപകടത്തിൽ മരിച്ചതിനാൽ 2017 മാർച്ച് ഒൻപതിലേക്കു മാറ്റി. 2012 ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള പിഡിഎഫ് കക്ഷിയുടെ പിന്തുണയോടെ ഇന്ത്യൻ നാഷനൽ കോൺഗ്രസാണ് സർക്കാർ രൂപീകരിച്ചത്. ഫെബ്രുവരി 15 ന് നടന്ന തിരഞ്ഞെടുപ്പിൽ 65.64 % ആയിരുന്നു വോട്ടിങ് നില. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: സമാജ്‌വാദി പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, ഉത്തരാഘണ്ഡ് ക്രാന്തി ദൾ, സ്വതന്ത്രർ. [1]
- ↑ "Uttarakhand Election Results 2017". Archived from the original on 2017-03-13. Retrieved 2017-03-11. Archived 2017-03-13 at the Wayback Machine.