2016 സമ്മർ ഒളിമ്പിക്സിലെ നീന്തൽ മത്സരം
(2016 സമ്മർ ഒളിബിക്സിലെ നീന്തൽ മത്സരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിയോഡി ജെനീറോയിൽ നടന്ന 2016ലെ വേനൽ ഒളിബിക്സിലെ നീന്തൽ മത്സരങ്ങൾ ആഗസ്റ്റ് 6 മുതൽ 13 വരെയുള്ള തിയ്യതികളിൽ ഒളിബിക് അക്വാറ്റിക് സ്റ്റേഡിയത്തിലാണ് നടന്നത്.വനിതാ വിഭാഗം ഓപ്പൺ-വാട്ടർ മാരത്തോൺ ആഗസ്റ്റ് പതിനഞ്ചിനും പുരുഷ വിഭാഗം മത്സരം പതിനാറിനുമായി ഫോർട്ട് കോപാകബാന എന്ന സ്ഥലത്താണ് നടന്നത്.[1] [2][3]
മത്സരങ്ങൾ
തിരുത്തുക2012 ലേതിനു സമാനമായി 2016ലും ആകെ 34 നീന്തൽ മത്സരമാണുള്ളത്.(17 വീതം പുരുഷന്മാർക്കും വനിതകൾക്കും), 10 കിലോമീറ്റർ ഓപ്പൺ വാട്ടർ മാരത്തോൺ .താഴെ പറയുന്നവയാണ് പ്രധാന മത്സര ഇനങ്ങൾ.
- ഫ്രീസ്റ്റൈൽ: 50, 100, 200, 400, 800 (women), and 1,500 (men);
- ബാക്ക്സ്ട്രോക്: 100 and 200;
- ബ്രെസ്റ്റ്സ്ട്രോക് : 100 and 200;
- ബട്ടർഫ്ലൈ : 100 and 200;
- വ്യക്തിഗത മെഡ്ലി: 200 and 400;
- റിലെ : 4×100 free, 4×200 free; 4×100 medley
- മാരത്തോൺ: 10 kilometres
ക്രമീകരണം
തിരുത്തുക2000ത്തിലേതിന് സമാനമായി നീന്തൽ മത്സരം രണ്ട് സിഗ്മെൻറായാണ് നടത്തിയത്.പൂൾ ഇവൻറിൽ ഉച്ചക്ക് ശേഷം പ്രിലിമിനറി മത്സരങ്ങൾ നടത്തി.
അവലംബം
തിരുത്തുക- ↑ "Rio 2016: Daily competition schedule" (PDF). Rio 2016 Organization. Archived from the original (PDF) on 2016-08-28. Retrieved 26 January 2016. Archived 2016-08-28 at the Wayback Machine.
- ↑ "Exclusive: Studies find 'super bacteria' in Rio's Olympic venues, top beaches". Reuters. 11 June 2016.
The first of the two new studies [...] showed the presence of the microbes at five of Rio's showcase beaches, including the ocean-front Copacabana, where open-water and triathlon swimming will take place.
- ↑ "Scientists reportedly find super bacteria in several Rio Olympic venues". Fox News. 11 June 2016.