നവംബർ 18
തീയതി
(18 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 18 വർഷത്തിലെ 322-ാം ദിനമാണ് (അധിവർഷത്തിൽ 323). വർഷത്തിൽ 43 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1477 - വില്യം കാക്സ്റ്റൺ ഇംഗ്ലണ്ടിലെ ആദ്യത്തെ പുസ്തകം പ്രിന്റ് ചെയ്തു.
- 1493 - ക്രിസ്റ്റഫർ കൊളംബസ് ഇന്നത്തെ പ്യൂർട്ടോറിക്കോ ആയിരുന്ന സ്ഥലം കടലിൽ നിന്നും ആദ്യമായി ദർശിച്ചു
- 1918 - ലാത്വിയ റഷ്യയിൽ നിന്നും സ്വതന്ത്രമായി
- 1993 - 21 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ദക്ഷിണാഫ്രിക്കയിൽ പുതിയ ഭരണഘടന അംഗീകരിച്ചു
ജന്മദിനങ്ങൾ
തിരുത്തുക- 1897 - നോബൽ സമ്മാന ജേതാവായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ പാട്രിക്ക് ബ്ലാക്കറ്റിന്റെ ജന്മദിനം.
- 1906 - ക്ലോസ് മാൻ - (എഴുത്തുകാരൻ)
- 1939 - മാർഗരറ്റ് അറ്റ്‌വുഡ് - (എഴുത്തുകാരി)
- 1946 - അലൻ ഡീൻ ഫോസ്റ്റർ - (എഴുത്തുകാരൻ)
- 1960 - കിം വിൽഡേ - (ഗായിക)
- 1984 - മലയാളി സിനിമാതാരം നയൻ താരയുടെ ജന്മദിനം.
ചരമവാർഷികങ്ങൾ
തിരുത്തുക- 1922 - മാർസൽ പ്രോസ്റ്റ് - (എഴുത്തുകാരൻ)
- 1976 - മാൻ റേ - (ഫോട്ടോഗ്രാഫർ, പെയ്‌ന്റർ)