ജനുവരി 18
തീയതി
(18 ജനുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 18 വർഷത്തിലെ 18-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 347 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 348).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 532 - കോൺസ്റ്റാന്റിനോപ്പിളിലെ നിക്ക കലാപം പരാജയപ്പെട്ടു.
- 1670 - ഹെൻറി മോർഗാൻ പനാമയെ പിടിച്ചെടുക്കുന്നു.
- 1866 - വെസ്ലി കോളേജ് മെൽബണിൽ സ്ഥാപിക്കപ്പെട്ടു.
- 1886 - ആധുനിക ഫീൽഡ് ഹോക്കി ഇംഗ്ലണ്ടിലെ ഹോക്കി അസോസിയേഷൻ രൂപീകരിച്ചു.
- 1993 – ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർട്ടിൻ ലൂഥർ കിംഗ് അവധിദിനം ആചരിക്കുന്നു.
- 1998 – ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.
- 2003 - ഓസ്ട്രേലിയയിലെ കാൻബറയിൽ ഒരു ബുഷ്ഫയർ നാലു പേരെ കൊല്ലുന്നു. കൂടാതെ 500-ലധികം വീടുകൾ നശിപ്പിക്കപ്പെട്ടു.
- 2018 - കസാഖ്സ്താൻ അക്റ്റോബ്, യെർഗ്സ് ജില്ലയിൽ സമര-ഷിംകെന്റ് റോഡിൽ ബസ് കത്തിച്ചു. തീപിടിച്ച് 52 പേർ കൊല്ലപ്പെട്ടു. മൂന്നു യാത്രക്കാരും രണ്ട് ഡ്രൈവർമാരും രക്ഷപ്പെട്ടു.
ജനനം
തിരുത്തുകമരണം
തിരുത്തുക- 1936 – റുഡ്യാർഡ് കിപ്ലിംഗ്, നോബൽ സമ്മാന ജേതാവായ സാഹിത്യകാരൻ