നവംബർ 16
തീയതി
(16 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 16 വർഷത്തിലെ 320-ാം ദിനമാണ് (അധിവർഷത്തിൽ 321). വർഷത്തിൽ 45 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1849 - ഫ്യോഡോർ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് വധശിക്ഷക്കു വിധിച്ചു.
- 1904 - ജോൺ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി.
- 1959 - ‘സൌണ്ട് ഓഫ് മ്യൂസിക്ക് ‘ എന്ന വിശ്വവിഖ്യാതമായ സിനിമ പ്രദർശനം ആരംഭിച്ചു.
- 1988 - പത്തു വർഷത്തിനു ശേഷം പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നു. ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി.
- 1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
- 1996 - മദർ തെരേസക്ക് അമേരിക്ക ആദരസൂചകമായി പൗരത്വം നൽകി.
- 2000 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വിയറ്റ്‌നാമിലെ ഹാനോയിയിൽ എത്തുന്നു. യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിൽ എത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ക്ലിന്റൺ.
ജന്മദിനങ്ങൾ
തിരുത്തുക- 0042 - ബി.സി.ഇ. ടിബേറിയസ് - (റോമൻ ചക്രവർത്തി)
- 1807 - ജോനസ് ഹാൾഗ്രിംസൺ - (കവി)
- 1836 - ഡേവിഡ് കലാക്കുവാ - (ഹാവായിയിലെ അവസാനത്തെ രാജാവ്)
- 1880 - അലൿസാണ്ടർ ബ്ലോക്ക് - (കവി)
- 1907 - ബർഗസ്സ് മെറിഡിത്ത് - (നടൻ)
- 1971 - അലൿസാണ്ടർ പോപ്പോവ് - (നീന്തൽക്കാരൻ)
- 1971 - പാകിസ്താൻ ക്രിക്കറ്റുകളിക്കാരൻ വക്കാർ യൂനിസിന്റെ ജന്മദിനം.
ചരമവാർഷികങ്ങൾ
തിരുത്തുക- 1272 - ഹെൻറി മൂന്നാമൻ - (ഇംഗ്ലണ്ടിലെ രാജാവ്)
- 1960 - ക്ലാർക്ക് ഗാബിൾ - (നടൻ)
- 1980 - ജയൻ - (മലയാള ചലച്ചിത്ര നടൻ)
- 1981 - വില്യം ഹോൾഡൻ - (നടൻ)
- 1982 - ആർതർ ആസ്‌കീ - (ഹാസ്യനടൻ)
മറ്റു പ്രത്യേകതകൾ
തിരുത്തുകസിനിമാനടൻ ജയൻ അന്തരിച്ചു