ജൂലൈ 16
തീയതി
(16 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 16 വർഷത്തിലെ 197 (അധിവർഷത്തിൽ 198)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 622 ഇസ്ലാമിക് കലണ്ടറിന്റെ തുടക്കം.
- 1790 വാഷിങ്ടൺ, ഡി.സി. സ്ഥാപിതമായി.
- 1969 - അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് മനുഷ്യനേയും വഹിച്ചു കൊണ്ടു പോകുന്ന് ആദ്യവാഹനമായി അപ്പോളോ.
- 2005 - ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് എന്ന ഗ്രന്ഥം പുറത്തിറങ്ങി. 9 ദശലക്ഷം കോപ്പികൾ 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു,
ജന്മദിനങ്ങൾ
- 1872 - ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാർട്ടിക് പര്യവേഷണം നയിച്ച റൊവാൾഡ് ആമുണ്ഡ്സെൻ