സെപ്റ്റംബർ 14
തീയതി
(14 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 14 വർഷത്തിലെ 257 (അധിവർഷത്തിൽ 258)-ാം ദിനമാണ്.വർഷാവസാനത്തിനായി 108 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1917 - റഷ്യ റിപ്പബ്ലിക്ക് ആയതായി ഔദ്യോഗിക പ്രഖ്യാപനം
- 1949 ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിയെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1963 - റോബിൻ സിങ്ങ്, ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ
ചരമവാർഷികങ്ങൾ
തിരുത്തുക- 1851 - ജെയിംസ് ഫെനിമോർ കൂപ്പർ, അമേരിക്കൻ എഴുത്തുകാരൻ
മറ്റു പ്രത്യേകതകൾ
തിരുത്തുക- റോമിലെ വിശുദ്ധ ക്രെസെന്റിയസ് ദിനം