നവംബർ 12
തീയതി
(12 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 12 വർഷത്തിലെ 316-ാം ദിനമാണ് (അധിവർഷത്തിൽ 317). വർഷത്തിൽ 49 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 764 - ടിബറ്റൻ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അൻ കീഴടക്കി
- 1847 - സർ ജെയിംസ് യങ്ങ് സിംസൺ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.
- 1893 - പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിർത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവിൽ വന്നു.
- 1918 - ഓസ്ട്രിയ റിപ്പബ്ലിക്കായി.
- 1927 - ജോസഫ് സ്റ്റാലിൻ യു.എസ്.എസ്.ആറിന്റെ ഭരണാധികാരിയായി.
- 1998 - ഡെയിംലർ-ബെൻസ് , ക്രൈസ്ലർ എന്നീ വൻകിട വാഹനനിർമ്മാതാക്കൾ ലയിച്ച് ഡെയിംലർ ക്രൈസ്ലർ നിലവിൽ വന്നു.
ജന്മദിനങ്ങൾ
തിരുത്തുക- 1866 - ചൈനയുടെ ആദ്യ പ്രസിഡന്റ് സൺ യാറ്റ് സെനിന്റെ ജന്മദിനം
- 1896 - ഭാരതീയ പക്ഷിനിരീക്ഷകനായിരുന്ന സാലിം അലിയുടെ ജന്മദിനം.
- 1929 - മൈക്കൾ എൻഡേ - (എഴുത്തുകാരൻ)
- 1929 - ഗ്രേസ് കെല്ലി - (നടി, മൊണാക്കോ രാജകുമാരി)
- 1945 - നീൽ യങ്ങ് - (ഗായകൻ, ഗാനരചയിതാവ്)
- 1961 - റുമേനിയൻ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചിയുടെ ജന്മദിനം
ചരമവാർഷികങ്ങൾ
തിരുത്തുക- 1035 - കാന്യൂട്ട് രാജാവ് - (ഇംഗ്ലണ്ട്, ഡെന്മാർക്ക്, നോർവേ രാജ്യങ്ങളുടെ രാജാവ്)
- 1865 - എലിസബത്ത് - ഗാസ്‌ക്കെൽ - (എഴുത്തുകാരി)
- 1947 - ബാരോനെസ്സ് എമ്മുസ്‌ക്ക ഓർസി - (എഴുത്തുകാരി)
- 1990 - ഈവ് ആർഡൻ - (നടി)
മറ്റു പ്രത്യേകതകൾ
തിരുത്തുക- ദേശീയ പക്ഷിനിരീക്ഷണ ദിനം (ഇന്ത്യ) സാലിം അലിയുടെ ജന്മദിനം.