മലയാള നാടകങ്ങളുടെ കൂട്ടത്തിലെ ധീരമായ ഒരു പരീക്ഷണമാണ് സി.ജെ. തോമസ് രചിച്ച 1128 ൽ ക്രൈം 27. മലയാളത്തിലെ ആദ്യത്തെ പരീക്ഷണനാടകമായും വിലയിരുത്തപ്പെട്ടിട്ടുണ്ട്.നാടകതതിനകതത് ഒരു നാടകം എന്നതാണ് ഈ നാടകത്തിന്റെ സവിശേഷത [1]

  1. www.deshabhimani.com/art-stage/latest-news/384232
"https://ml.wikipedia.org/w/index.php?title=1128-ൽ_ക്രൈം_27&oldid=3372012" എന്ന താളിൽനിന്ന് ശേഖരിച്ചത്