.mg
മഡഗാസ്കർ രാഷ്ട്രത്തിനുവേണ്ടിയുള്ള ഇന്റർനെറ്റ് ഡൊമയ്ൻ കോഡ്
മഡഗാസ്ഗറിൻറെ ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. രജിസ്ട്രിയാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്. മഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ ആണ് ഇത് കൈകാര്യം ചെയ്യുന്നത്.
അവതരിച്ചത് | 1995 |
---|---|
TLD type | കൺട്രി കോഡ് ടോപ് ലെവൽ ഡൊമൈൻ |
നില | Active |
രജിസ്ട്രി | മഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ |
Sponsor | മഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ |
Intended use | Entities connected with Madagascar |
Actual use | Popular in Madagascar |
Registration restrictions | Must show registration of company, organization, or trademark |
ഘടന | Registrations are made directly at the second level or at third level beneath second-level categories |
Documents | NIC-MG articles of association; Naming charter |
Dispute policies | |
വെബ്സൈറ്റ് | nic.mg |
സെക്കൻഡ്-ലെവൽ ഡൊമൈനുകൾ താഴെ പറയുന്നു.
- .org.mg: സഘടനകൾക്ക്
- .nom.mg: വ്യക്തികൾക്ക്
- .gov.mg: സർക്കാർ
- .prd.mg: ഗവേഷണ പ്രൊജക്റ്റ് അല്ലെങ്കിൽ പരിപാടികൾക്ക്
- .tm.mg: രജിസ്റ്റർ ചെയ്തിട്ടുള്ള ട്രേഡ്മാർക്കിന്
- .edu.mg: വിദ്യാഭാസ സ്ഥാപനങ്ങൾക്കു
- .mil.mg: മഡഗാസ്‌ഗർ പട്ടാളത്തിനു
- .com.mg: വ്യാപാര-വാണിജ്യ ആവശ്യത്തിന്