൹
തീയതി എഴുതാൻ മലയാളത്തിൽ ഉപയോഗിക്കുന്ന പ്രതീകമാണ് ൹. 1980കൾ വരെ ഈ ചിഹ്നത്തിന്റെ ഉപയോഗം മലയാളത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. സംസ്കൃതത്തിൽ 'ഈ സമയം', 'ഇതു മുതൽ' എന്നെല്ലാം അർത്ഥം വരുന്ന 'നു' എന്ന പദത്തെ പിൻപറ്റിയായിരിക്കണം ഈ അടയാളം മലയാളം എഴുത്തിൽ ഉപയോഗിച്ചുതുടങ്ങിയതു്.[അവലംബം ആവശ്യമാണ്] ഈ അക്ഷരത്തിന്റെ യൂണികോഡ് കോഡ് പോയിന്റ് U+0D79.[1], യൂണികോഡ് ഇതിനെ സിമ്പലുകൾ എന്ന വിധത്തിൽ പെടുത്തിയിരിക്കുന്നു.
എൻകോഡിങ്ങുകൾ
തിരുത്തുക- യൂണികോഡ് : U+0D79 (ഡെസിമൽ:3449)
- എച്.ടി.എം.എൽ: ൹ ;
- മാത്തമാറ്റിക്ക: \:0d79
ഉദാഹരണം
തിരുത്തുകഉദാ: ൧൦൮൪ മിഥുനം ൩൨-ാം ൹ = 1084 മിഥുനം 32-ാം തീയതി (1909 ജൂലൈ 15-ാം ൹)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ൹ ഉപയോഗിച്ചിരിക്കുന്ന ഒരു പുസ്തകത്താൾ - രാമവർമ്മ അപ്പൻ തമ്പുരാന്റെ ഭാസ്ക്കരമേനോൻ എന്ന പുസ്തകത്തിൽനിന്നും.