ഹർഷചരിതം

ഹർഷയുടെ ആസ്താന കവി ആയിരുന്നു ബാണഭട്ട. അദ്ദേഹത്തിന്റെ ആദ്യ രചനയാണ് ഹർഷചരിതം.

ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃത സാഹിത്യകാരനായ ബാണഭട്ടൻ എഴുതിയ ജീവചരിത്ര പുസ്തകമാണ് ഹർഷചരിതം.

"https://ml.wikipedia.org/w/index.php?title=ഹർഷചരിതം&oldid=2924471" എന്ന താളിൽനിന്ന് ശേഖരിച്ചത്