ഹർപൽ സിങ്ങ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ഹോക്കി ടീമിന്റെ ഡിഫൻഡറായിരുന്നു ഹർപൽ സിങ്ങ്.2004ല്പങ്കെടുത്ത ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൽ ഇദ്ദേഹവും അംഗമായിരുന്നു[1].

Harpal Singh
Personal information
Born (1983-10-11) 11 ഒക്ടോബർ 1983  (39 വയസ്സ്)
Sirsa, Haryana, India
Playing position Defender
National team
India
Infobox last updated on: 25 July 2016

അവലംബം തിരുത്തുക

  1. "Harpal Singh: Am Badam and Bhagwan driven (10/21/2008)". stick2hockey.com. മൂലതാളിൽ നിന്നും 2016-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹർപൽ_സിങ്ങ്&oldid=3951882" എന്ന താളിൽനിന്ന് ശേഖരിച്ചത്