റോയ് ലിച്ച്റ്റെൻസ്റ്റെയ്ൻ നിർമ്മിച്ച ഒരു ശില്പമാണ് ഹൌസ് I.[1]

House I
കലാകാരൻRoy Lichtenstein
വർഷം1996–1998
തരംsculpture
അളവുകൾ290 സെ.മീ × 450 സെ.മീ × 130 സെ.മീ (115 in × 176 in × 52 in)
സ്ഥാനംNational Gallery of Art Sculpture Garden, Washington, D.C.
Coordinates38°53′27″N 77°01′24″W / 38.890833°N 77.023333°W / 38.890833; -77.023333
ഉടമNational Gallery of Art
Accession1998.147.1

നാഷണൽ ഗാലറി ഓഫ് ആർട്ട് സ്കൾപ്ചർ ഗാർഡനിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[2][3]

പെഴ്സ്പെക്റ്റീവുമായിട്ടുള്ള ഒരു ദൃശ്യഭ്രമമാണ് ഈ ശില്പം. ഈ ശില്പത്തിന്റെ നിശ്ചിത അകലത്തിലുള്ള ഒരു ചാപപാതയിലൂടെ സ്ഥിരവേഗതിൽ നടന്നാൽ ഇതിന്റെ യഥാർത്ഥ അനുഭവം കിട്ടും. ഈ ചാപപാത ഈ ശില്പത്തിന് ലംബമായാണ് നിർമ്മിച്ചിട്ടുള്ളത്. നടക്കുമ്പോൾ നിങ്ങളുടെ തല ശില്പത്തിന് നേർക്കായിരിക്കണം. എങ്കിൽ ഈ വീട് കറങ്ങുന്നതുപോലെ തോന്നും. ഇത് "വിസാർഡ് ഓഫ് ഓസ്" എന്ന നോവലിലെ പോലെയായിരിക്കും.

ഇത് 1996 ൽ രൂപകൽപ്പന ചെയ്തു. 1996 ലാണ് ഇത് നിർമ്മിച്ചത്. അലൂമിനിയം തകിടിൽ പെയിന്റടിച്ചാണ് ഈ ശില്പം നിർമ്മിച്ചിട്ടുള്ളത്.

ഹൌസ് സീരീസിലെ ആദ്യത്തെ ശില്പമാണിത്. ഹൌസ് II 1997 ലെ വെനീസ് ബിനാലെയിൽ പ്രദർശിപ്പിച്ചു[4]. ഹൌസ് III മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ൽ സ്ഥാപിച്ചിട്ടുണ്ട്. [5]

ഇതും കാണുക

തിരുത്തുക
  • 1996 in art
  • List of public art in Washington, D.C., Ward 2

അവലംബങ്ങൾ

തിരുത്തുക
  1. "House I, (sculpture)". SIRIS
  2. "House I", Roy Lichtenstein, American, 1923-1997 Archived 2017-05-24 at the Wayback Machine., National Gallery of Art Sculpture Garden
  3. Waymarking
  4. "Chronology" Archived 2012-05-07 at the Wayback Machine., Lichtenstein Foundation
  5. "Roy Lichtenstein Roof", Metropolitan Museum

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൗസ്_I&oldid=3987895" എന്ന താളിൽനിന്ന് ശേഖരിച്ചത്