ഹൗദ നോനൂ എന്ന ഹൗദ എസ്ര എബ്രാഹിം നോനൂ (അറബി: هدى عزرا نونو; born September 7, 1964) 2008 മുതൽ 2013 വരെ അമേരിക്കൻ ഐക്യനാടുകളിലെ ബഹറൈൻ അംബാസഡർ ആയിരുന്നു. ബഹറൈന്റെ വിദേശകാര്യമന്ത്രി ആയിരുന്ന ഖാലെദ് ബെൻ അഹ്മദ് അൽ-ഖലീഫ ആണ് അവരെ ഈ സ്ഥാനത്തേയ്ക്കു നാമനിർദ്ദേശം ചെയ്തത്. നോനൂ ബഹറൈന്റെ അംബാസഡർ ആയി നിയമിതയാകുന്ന മൂന്നാമത്തെ സ്ത്രീയും ഈ സ്ഥാനത്തെത്തുന്ന മദ്ധ്യപൂർവ്വദേശത്തെ ആദ്യത്തെ ജൂതമതക്കാരിയും ആയിരുന്നു. അമേരിക്കൻ ഐക്യനാടുകളിലേയ്ക്കുള്ള ആദ്യ ബഹറൈനി അംബാസഡറും ആയിരുന്നു. [1][2][3] and the first female Bahraini ambassador to the United States.[4]

Houda Ezra Ebrahim Nonoo
Ambassador Nonoo
Bahraini ambassador to the United States
ഓഫീസിൽ
July 3, 2008 – November 15, 2013
പിൻഗാമിAbdullah Bin Mohammad Bin Rashed Al Khalifa
Majlis al-shura
ഓഫീസിൽ
2005 – July 3, 2008
പിൻഗാമിNancy Khedouri
വ്യക്തിഗത വിവരങ്ങൾ
ജനനംSeptember 7, 1964
പങ്കാളിSalman Idafar
വസതിManama

കുറിപ്പുകൾ

തിരുത്തുക
  1. "Bahreïn persiste et signe", Radio Canada, June 8, 2008
  2. "Une juive ambassadrice d'un pays arabe", Radio Canada, May 31, 2008
  3. "Bahrain names Jewish ambassador". BBC News. 2008-05-30. Retrieved 2008-05-30.
  4. "Bahraini king taps Jewish woman lawmaker as envoy to U.S." Haaretz. 2008-06-08. Archived from the original on 2009-05-06. Retrieved 2008-05-29.
"https://ml.wikipedia.org/w/index.php?title=ഹൗദ_നോനൂ&oldid=3800852" എന്ന താളിൽനിന്ന് ശേഖരിച്ചത്