ഹ്യൊണ്ടെ മോട്ടോർ കമ്പനി
ഒരു ദക്ഷിണ കൊറിയൻ വാഹന നിർമ്മാണ കമ്പനിയാണ് ഹ്യൊണ്ടെ മോട്ടോഴ്‌സ് അഥവാ ഹ്യൊണ്ടെ മോട്ടോർ കമ്പനി. ലോകത്തെ നാലാമത്തേതും ഇന്ത്യയിലെ രണ്ടാമത്തെതുമായ വലിയ കാർ നിർമാതാവും, ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കാർ കയറ്റുമതി ചെയ്യുന്ന കമ്പനിയുമാണ് ഹുണ്ടായി.
യഥാർഥ നാമം | 현대자동차 주식회사 (ഹ്യൊന്ദെ ജടോങ്ജ ജുസിക് ഹ്വേസ) |
---|---|
Public | |
Traded as | KRX: 005380 എൽ.എസ്.ഇ: HYUD NASDAQ: HYMTF |
വ്യവസായം | Automotive |
സ്ഥാപിതം | ഡിസംബർ 29, 1967 |
സ്ഥാപകൻ | Chung Ju-yung |
ആസ്ഥാനം | , ദക്ഷിണ കൊറിയ |
സേവന മേഖല(കൾ) | Worldwide (except for North Korea) |
പ്രധാന വ്യക്തി | Chung Mong-koo (Chairman) Lee Won-hee (President and CEO) |
ഉത്പന്നങ്ങൾ | Automobiles Luxury cars Commercial vehicles Engines |
Production output | 4,858,000 units (2016)[1] |
വരുമാനം | ₩93.649 trillion (2016)[1] |
₩7.307 trillion (2016)[1] | |
₩5.720 trillion (2016)[1] | |
മൊത്ത ആസ്തികൾ | ₩178.836 trillion (2016)[1] |
Total equity | ₩72.345 trillion (2016)[1] |
ജീവനക്കാരുടെ എണ്ണം | 104,731 (2013) [2] |
മാതൃ കമ്പനി | Hyundai Motor Group (2000–present) |
ഡിവിഷനുകൾ | |
അനുബന്ധ സ്ഥാപനങ്ങൾ | List
|
വെബ്സൈറ്റ് | hyundai |
ഇലക്ട്രിക് കാർ
തിരുത്തുകഹ്യൊണ്ടെ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറാണ് കോന. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവികൂടിയാണ് ഹ്യൊണ്ടെ കോന. ഒറ്റ ചാർജിൽ 452 കിലോമീറ്ററാണ് ARAI സ്ഥിരീകരിച്ച ദൂര പരിധി. 2018 ജനീവ മോട്ടോർ ഷോയിലാണ് ഹ്യൊണ്ടെ ഇലക്ട്രിക് മോഡലായ കോന അവതരിപ്പിച്ചത്.
ആഡംബര കാറുകൾ
തിരുത്തുകആഡംബര ശ്രേണിയിൽ മേൽക്കോയ്മ നേടാൻ വേണ്ടി ജെനിസിസ് എന്ന ശ്രേണിയാണ് ഹ്യൊണ്ടെ സൃഷ്ടിച്ചിരിക്കുന്നത്. 2015ലാണ് ആഡംബര കാറുകൾക്കായി ജെനിസിസ് എന്ന ബ്രാൻഡിനെ ഹ്യൊണ്ടെ മോട്ടോർ ഗ്രൂപ്പ് സ്ഥാപിച്ചത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "HYUNDAI MOTOR 2016 FAST FACTS". Archived from the original on 2018-09-03. Retrieved 2019-07-18.
- ↑ "HYUNDAI MOTOR 2015 FAST FACTS" (PDF). hyundaiproductinformation.com/. Archived from the original (PDF) on 2017-02-14. Retrieved 2019-07-18.
പുറം കണ്ണികൾ
തിരുത്തുകHyundai Motor Company എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- Hyundai Motor's Brand Homepage
- Engineering centers Archived 2015-09-04 at the Wayback Machine. and manufacturing facilities Archived 2014-02-01 at the Wayback Machine.
- Hyundai Factory Tour signup site Archived 2018-04-14 at the Wayback Machine.
- Hyundai ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- AutoPasion18. GALLOPER history (in Spanish)