ഹൂബർട്ട് സെസിൽ ബൂത്ത് (4 ജൂലൈ 1871 - 14 ജനുവരി 1955)[1] ഒരു ഇംഗ്ലീഷ് എഞ്ചിനീയർ ആയിരുന്നു. യന്ത്രത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വാക്വം ക്ലീനർ കണ്ടുപിടിച്ചത് ഇദ്ദേഹമായിരുന്നു. [2][3][4][5]യന്ത്ര ചക്രങ്ങളും സസ്പെൻഷൻ പാലങ്ങളും ഫാക്ടറികളും അദ്ദേഹം നിർമ്മിച്ചു. പിന്നീട് അദ്ദേഹം ബ്രിട്ടീഷ് വാക്വം ക്ലീനർ ആൻഡ് എഞ്ചിനീയറിങ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായി.

ഹൂബർട്ട് സെസിൽ ബൂത്ത്
പ്രമാണം:Hubert Cecil Booth.jpg
ഹൂബർട്ട് സെസിൽ ബൂത്ത്
ജനനം(1871-07-04)4 ജൂലൈ 1871
മരണം14 ജനുവരി 1955(1955-01-14) (പ്രായം 83)
Croydon, England
ദേശീയതഇംഗ്ലീഷ്
വിദ്യാഭ്യാസംCity and Guilds Institute, London
ജീവിതപങ്കാളി(കൾ)
Charlotte Mary Pearce
(m. 1903; died 1948)
മാതാപിതാക്ക(ൾ)
  • Abraham Cecil Booth (പിതാവ്)
Engineering career
Engineering disciplineCivil engineer
Institution membershipsInstitution of Civil Engineers
Significant advanceInvented vacuum cleaner

ആദ്യകാലജീവിതം

തിരുത്തുക

വാക്വം ക്ലീനർ

തിരുത്തുക

വ്യക്തി ജീവിതം

തിരുത്തുക
  1. Institution of Civil Engineers. "OBITUARY. HUBERT CECIL BOOTH. 1871-1955". ICE Proceedings, Volume 4, Issue 4, pages 631 –632. Thomas Telford Publishing.
  2. Gantz, Carroll (Sep 21, 2012). The Vacuum Cleaner: A History. McFarland. p. 49 ISBN 0786465522
  3. "Sucking up to the vacuum cleaner". www.bbc.co.uk. 2001-08-30. Retrieved 2008-08-11.
  4. Wohleber, Curt (Spring 2006). "The Vacuum Cleaner". Invention & Technology Magazine. American Heritage Publishing. Archived from the original on March 13, 2010.
  5. Cole, David; Browning, Eve; E. H. Schroeder, Fred (2003). Encyclopedia of modern everyday inventions. Greenwood Press. ISBN 978-0-313-31345-5.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക