മികച്ച ശാസ്ത്ര ഫിക്ഷൻ, ഫാന്റസി നോവൽ, മുൻ വർഷത്തെ നേട്ടങ്ങൾ എന്നിവയ്ക്കായി വർഷംതോറും സാഹിത്യ അവാർഡുകൾ ആണ് ഹ്യൂഗോ അവാർഡ്. അമേസിങ് സ്റ്റോറീസ് എന്ന സയൻസ് ഫിക്ഷൻ മാഗസിന്റെ സ്ഥാപകനായ ഹ്യൂഗോ ഗൺസ്ബാക്കിന്റെ പേരിലാണ് ഈ അവാർഡ് അറിയപ്പെടുന്നത്. 1992 വരെ ഈ അവാർഡ് സയൻസ് ഫിക്ഷൻ അച്ചീവ്മെന്റ് അവാർഡ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. വേൾഡ് സയൻസ് ഫിക്ഷൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ഈ പുരസ്കാരം എല്ലാ വർഷവും നടക്കുന്ന വേൾഡ് സയൻസ് ഫിക്ഷൻ കൺവൻഷനിൽ വെച്ചാണ്. 1953 ൽ ആണ് ആദ്യമായി ഈ അവാർഡ് നൽകിയത്.  

Hugo Award
Hugo Award logo
അവാർഡ്Best science fiction or fantasy works of previous year
നൽകുന്നത്World Science Fiction Society
ആദ്യം നൽകിയത്1953
ഔദ്യോഗിക വെബ്സൈറ്റ്thehugoawards.org

സയൻസ് ഫിക്ഷൻ, ഫാന്റസി നോവൽ മേഖലയിലെ ഏറ്റവും പരമോന്നത ബഹുമതിയായിട്ടാണ് ഹ്യൂഗോ അവാർഡുകൾ കണക്കാക്കുന്നത്.[1] ഹ്യൂഗോ അവാർഡുകളുടെ ഔദ്യോഗിക ലോഗോ പലപ്പോഴും ഈ പുരസ്കാരം നേടിയ പുസ്തകങ്ങളുടെ പരസ്യത്തിനായി കവറിൽ ഇടുന്നു. 2017 ലെ അവാർഡുകൾ 2017 ആഗസ്ത് 11 ന് ഫിൻലൻഡിലെ ഹെൽസിങ്കിയിൽ വച്ചു സമ്മാനിച്ചു. 2018 ലെ അവാർഡ് 2018 ആഗസ്ത് 17 ന് കാലിഫോർണിയയിലെ സാൻ ഹോസെയിൽ നടക്കാനിരിക്കുന്ന 76-ാം വേൾഡ്കോൺ വേളയിൽ സമ്മാനിക്കും.  

വിഭാഗങ്ങൾ

തിരുത്തുക
Current categories Year started Current description
Best Novel 1953 Stories of 40,000 words or more
Best Novella 1968 Stories of between 17,500 and 40,000 words
Best Novelette 1955 Stories of between 7,500 and 17,500 words
Best Short Story 1955 Stories of less than 7,500 words
Best Related Work 1980 Works which are either non-fiction or noteworthy for reasons other than the fictional text
Best Graphic Story 2009 Stories told in graphic form
Best Dramatic Presentation

(Long and Short Forms)

1958 Dramatized productions, divided since 2003 between works longer or shorter than 90 minutes
Best Semiprozine 1984 Semi-professional magazines
Best Fanzine 1955 Non-professional magazines
Best Professional Editor

(Long and Short Forms)

1973 Editors of written works, divided since 2007 between editors of novels or editors of magazines and anthologies
Best Professional Artist 1953 Professional artists
Best Fan Artist 1967 Fan artists
Best Fan Writer 1967 Fan writers
Best Fancast 2012 Audiovisual fanzines
Former repeating categories Years active Description
Best Professional Magazine 1953–1972 Professional magazines
Best Original Art Work 1990, 1992–1996 Works of art
Former categories awarded by individual Worldcons Years active Description
Best Cover Artist 1953 Artists of covers for books and magazines
Best Interior Illustrator 1953 Artists of works inside magazines
Excellence in Fact Articles 1953 Authors of factual articles
Best New SF Author or Artist 1953 New authors or artists
#1 Fan Personality 1953 Favorite fan
Best Feature Writer 1956 Writers of magazine features
Best Book Reviewer 1956 Writers of book reviews
Most Promising New Author 1956 New authors
Outstanding Actifan 1958 Favorite fan
Best New Author 1959 New authors
Best SF Book Publisher 1964, 1965 Book publishers
Best All-Time Series 1966 Series of works
Other Forms 1988 Printed fictional works which were not novels, novellas, novelettes, or short stories
Best Web Site 2002, 2005 Websites
Best Series 2017 Series of works
  1. Kellogg, Carolyn (2011-04-25). "2011 Hugo Award nominees announced". Los Angeles Times. Archived from the original on 2011-07-09. Retrieved 2011-06-13.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹ്യൂഗോ_അവാർഡ്&oldid=3936266" എന്ന താളിൽനിന്ന് ശേഖരിച്ചത്