ഹോവെഡ് ദ്വീപ് ( Hoved Island) കാനഡയിലെ നുനാവുട് പ്രദേശത്തെ ക്വിക്കിഗ്‌ട്ടാലുക്ക് പ്രദേശത്തെ ഒരു ദ്വീപ് ആണ്. ഈ ദ്വീപ്, സ്വെന്ദ്സെൻ ബിജോൺ ഉപദ്വീപുകൾക്കിടയിലായി സ്ഥിതിചെയ്യുന്നു. കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ക്വീൻ എലിസബെത്ത് ദ്വീപുകളുടെ ഭാഗമായ എല്ലസ്മിയർ ദ്വീപിലെ ബൗമാൻ ഫിയോർഡിനുള്ളിലാണ്.[1] ഇതിന്റെ വിസ്തീർണ്ണം 158 കി.m2 (1.70×109 sq ft) ആകുന്നു.[2]

ഹോവെഡ് ദ്വീപ്
Geography
Locationവടക്കൻ കാനഡ
Coordinates77°32′N 085°09′W / 77.533°N 85.150°W / 77.533; -85.150 (Hoved Island)
Archipelagoക്യൂൻ എലിസബത്ത് ദ്വീപുകൾ
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Administration
കാനഡ
Demographics
Populationവിജനം

ക്യാപ്റ്റൻ ഓടോ സ്വീഡപ്പിന്റെ കീഴിൽ ഫ്രാമിന്റെ (Fram 1898—1902) രണ്ടാമത്തെ പര്യവേക്ഷണത്തിലാണിതു കണ്ടെത്തിയത്. നോർവ്വീജിയൻ ഭാഷയിൽ ഹോവെഡ് എന്നാൽ പ്രധാന എന്നർത്ഥം.[3]

  1. England, J. H.; Atkinson, N.; Dyke, A. S.; Evans, D. J. A.; Zreda, M. (2004). "Late Wisconsinan buildup and wastage of the Innuitian Ice Sheet across southern Ellesmere Island, Nunavut" (PDF). Canadian Journal of Earth Sciences. 41: 39–61. doi:10.1139/e03-082. OCLC 194498471. Archived from the original (PDF) on 2005-05-28. Retrieved 2008-04-30.
  2. "Queen Elizabeth Islands". nrcan.gc.ca. 2008-03-19. Archived from the original on 2013-01-22. Retrieved 2008-04-30.
  3. "The Polarship Fram". fram.nl. Retrieved 2008-04-30.
"https://ml.wikipedia.org/w/index.php?title=ഹോവെഡ്_ദ്വീപ്&oldid=3725555" എന്ന താളിൽനിന്ന് ശേഖരിച്ചത്