ഹോളി ഫാമിലി വിത് ദ ഡ്രാഗൺഫ്ലൈ
ഏകദേശം 1495-ൽ ജർമ്മൻ ആർട്ടിസ്റ്റ് ആൽബ്രെക്റ്റ് ഡ്യുറർ (1471–1528) ചിത്രീകരിച്ച ഒരു ചിത്രവേല ആണ് ഹോളി ഫാമിലി വിത് ദ മെയ്‌ഫ്ലൈ, ഹോളി ഫാമിലി വിത് ദ ലോക്കസ്റ്റ്, ഹോളി ഫാമിലി വിത് ദ ബട്ടർഫ്ലൈ എന്നീപേരുകളിലറിയപ്പെടുന്ന ഹോളി ഫാമിലി വിത് ദ ഡ്രാഗൺഫ്ലൈ. ഈ ചിത്രം വളരെ ചെറുതാണെങ്കിലും സങ്കീർണ്ണമായ വിശദാംശങ്ങൾ നിറഞ്ഞതാണ്. സൃഷ്ടിച്ച് അഞ്ച് വർഷത്തിനുള്ളിൽ മറ്റ് അച്ചടി നിർമ്മാതാക്കൾ പകർത്തിയ വളരെ ജനപ്രിയമായ ഈ ചിത്രം ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ട്[1] യുകെ റോയൽ കളക്ഷൻ എന്നിവയുൾപ്പെടെ മിക്ക പ്രധാന പ്രിന്റ് റൂം ശേഖരങ്ങളിലും കാണപ്പെടുന്നു. [2]
The Holy Family with the Dragonfly | |
---|---|
കലാകാരൻ | Albrecht Dürer |
വർഷം | 1495 |
തരം | Engraving |
അളവുകൾ | 23.81 സെ.മീ × 18.4 സെ.മീ (9.375 in × 7.25 in) |
അവലംബം
തിരുത്തുക- ↑ Indianapolis Museum of Art. (2005). Indianapolis Museum of Art : highlights of the collection. Indianapolis: Indianapolis Museum of Art. ISBN 0-936260-77-7. OCLC 57236238.
- ↑ ഫലകം:Royal Collection