ഹോളിഡേസ്ബർഗ്
ഹോളിഡേസ്ബർഗ്, അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്ത് ബ്ലെയർ കൗണ്ടിയിലെ ഒരു ബറോയും കൗണ്ടി ആസ്ഥാനവുമാണ്. ജുനിയാറ്റാ നദിയോരത്ത് അൽട്ടൂണക്ക് ഏകദേശം 5 മൈൽ (8 കിലോമീറ്റർ) തെക്കായി സ്ഥിതി ചെയ്യുന്ന ഇത് അൽട്ടൂണ, പെൻസിൽവാനിയ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. 1910-ൽ 2,998 ജനങ്ങളും 1910-ൽ 3,734 ജനങ്ങളും 1940-ൽ 5,910 ജനങ്ങളും ബറോയിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2010 ലെ യു.എസ്. സെൻസസിൽ ഈ ബറോയിലെ ജനസംഖ്യ 5,791 ആയിരുന്നു. കൽക്കരി, ഇരുമ്പയിര്, ഗാനിസ്റ്റർ, ചുണ്ണാമ്പുകല്ല് എന്നിവ ഈ പ്രദേശത്തു കാണപ്പെടുന്നു.
ഹോളിഡേസ്ബർഗ്, പെൻസിൽവാനിയ | |
---|---|
ഹോളിഡേസ്ബർഗ് ചക്രവാളം | |
Location of Hollidaysburg in Blair County, Pennsylvania. | |
Map of Blair County highlighting Hollidaysburg | |
Coordinates: 40°25′54″N 78°23′32″W / 40.43167°N 78.39222°W | |
Country | United States |
State | Pennsylvania |
County | Blair County |
Settled | 1768 |
Incorporated (borough) | 1836 |
• Mayor | Joseph R. Dodson [1] |
• ആകെ | 2.34 ച മൈ (6.06 ച.കി.മീ.) |
• ഭൂമി | 2.34 ച മൈ (6.06 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
(2010) | |
• ആകെ | 5,791 |
• കണക്ക് (2017)[3] | 5,767 |
• ജനസാന്ദ്രത | 2,464.53/ച മൈ (951.68/ച.കി.മീ.) |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 (EDT) |
Zip code | 16648 |
ഏരിയ കോഡ് | 814 |
FIPS code | 42-35224 |
വെബ്സൈറ്റ് | http://hollidaysburgpa.org |
അവലംബം
തിരുത്തുക- ↑ Sauro, Sean (8 November 2017). "Dodson wins Hollidaysburg mayoral race". Retrieved 17 December 2018.
- ↑ "2017 U.S. Gazetteer Files". United States Census Bureau. Retrieved Mar 24, 2019.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.