തെക്കുകിഴക്കനേഷ്യയിലും ഇന്ത്യയിലും സാധാരണയായി കാണുന്ന ഒരു ഹാർഡ്‌വുഡ് ഗണത്തിൽ പെട്ട വൃക്ഷമാണ് ഹോല്ലോങ്ങ്. ഇതിന്റെ ശാസ്ത്രനാമം Dipterocarpus macrocarpus എന്നാണ്. ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിന്റെയും അസ്സാമിന്റെയും ഔദ്യോഗിക വൃക്ഷമാണിത്.

Dipterocarpus macrocarpus
പ്രമാണം:Dipterocarpus macrocarpus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Class:
Order:
Family:
Genus:
Species:
D. macrocarpus
Binomial name
Dipterocarpus macrocarpus
"https://ml.wikipedia.org/w/index.php?title=ഹോല്ലോങ്ങ്&oldid=3649752" എന്ന താളിൽനിന്ന് ശേഖരിച്ചത്