ഏഷ്യാമൈനറിലെ ക്ലാസോമെനേ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന യവനദാർശനികനായിരുന്ന അനക്സഗോറസ് (ബി.സി. 500 - 428) ആണ് ഹോമിയോമെറി എന്ന സിദ്ധാന്തത്തിന്റെ പ്രണേതാവ്. ഇതനുസരിച്ച് നിസ്സീമമായി വിഭജിയ്ക്കാൻ കഴിവുള്ള വളരെച്ചെറിയ ഭൗതികകണങ്ങളാണിവ. എല്ലാത്തിന്റേയും പ്രാഥമികാടിസ്ഥാനം ഹോമിയോമെറി അണെന്നും അവയുടെ സംയോഗങ്ങളിൽ നിന്നാണ് പലതരം വസ്തുക്കൾ ഉടലെടുക്കുന്നതെന്നും അനക്സഗോറസ് വാദിച്ചു.[1]

അവലംബം തിരുത്തുക

  1. മതത്തെപ്പറ്റി -ഏംഗൽസ്- -പ്രോഗ്രസ്സ് പബ്ലിഷേഴ്സ്-1983 പേജ് 58,365.
"https://ml.wikipedia.org/w/index.php?title=ഹോമിയോമെറി&oldid=2064748" എന്ന താളിൽനിന്ന് ശേഖരിച്ചത്