ഹോഫ്സ്ജോക്കുൾ
Vatnajökull, Langjökull എന്നിവയ്ക്കുശേഷമുള്ള ഐസ് ലാൻഡിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിമാനിയും രാജ്യത്തെ ഏറ്റവും വലിയ സജീവമായ അഗ്നിപർവ്വതവും ആണ് Hofsjökull (Icelandic: “temple glacier”) .[1] ഇത് ഐസ് ലാൻഡിലെ മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തും വടക്ക് Kerlingarfjöll മലനിരകളിലും ഐസ് ലാൻഡിലെ രണ്ട് വലിയ ഹിമാനികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഇത് സമുദ്രനിരപ്പിൽ നിന്നും 925 കി.മീ. ഉയരുകയും 1,765 മീറ്റർ (5,791 അടി) വരെയെത്തുകയും ചെയ്യുന്നു. [2] സബ്ഗ്ലേഷ്യൽ അഗ്നിപർവ്വതം കാല്ഡ്രയോടൊപ്പമുള്ള ഒരു തരം ഷീൽഡ് ആണ്.[3]
Hofsjökull | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,782 മീറ്റർ (5,846 അടി) |
Prominence | ≈1100 m |
Coordinates | 64°49′N 18°49′W / 64.817°N 18.817°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Southwestern Iceland |
ഭൂവിജ്ഞാനീയം | |
Age of rock | Holocene |
Mountain type | Subglacial shield volcano with caldera |
ഐസ് ലാൻഡിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ Þjórsá ഉൾപ്പെടെ നിരവധി നദികളുടെ ഉറവിടം Hofsjökull ആണ്.[4]
അവലംബം
തിരുത്തുക- ↑ Thordarson & Hoskuldsson, p. 72
- ↑ National Land Survey of Iceland (2001), National Land Survey of Iceland – Geographical information, archived from the original on 2010-04-06, retrieved 2008-08-14/
- ↑ Thordarson & Hoskuldsson, p. 29
- ↑ Thordarson & Hoskuldsson, p. 83
- Thordurson, Thor; Hoskuldsson, Armann (2002), Classic Geology in Europe 3: Iceland, Harpenden, England: Terra Publishing, ISBN 1-903544-06-8
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Hofsjökull.
- Hofsjökull Archived 2019-02-28 at the Wayback Machine. in the Catalogue of Icelandic Volcanoes
- (Photo)