ഹോട്ട് സ്പ്രിങ്സ് ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളിലെ അർക്കൻസാസ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഹോട്ട് സ്പ്രിങ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Hot Springs National Park). 1832 ഏപ്രിൽ 20ന് യു എസ് കോൺഗ്രസ്സ് പാസാക്കിയ നിയമപ്രകാരമാണ്, ആദ്യമായി ഹോട്ട് സ്പ്രിങ്സ് സംരക്ഷിത പ്രദേശം (ഇംഗ്ലീഷ്: Hot Springs Reservation) സ്ഥാപിതമാകുന്നത്. ചൂടുവെള്ളം ഒഴുകുന്ന അരുവികൾക്കും, ഉറവകളുമാണ് ഈ ദേശീയോദ്യാനത്തെ പ്രശസ്തമാക്കുന്നത്.

ഹോട്ട് സ്പ്രിങ്സ് നാഷണൽ പാർക്ക്
Map showing the location of ഹോട്ട് സ്പ്രിങ്സ് നാഷണൽ പാർക്ക്
Map showing the location of ഹോട്ട് സ്പ്രിങ്സ് നാഷണൽ പാർക്ക്
Locationഗാർലൻഡ് കൗണ്ടി, അർക്കൻസാസ്, യു.എസ്
Nearest cityഹോട്ട് സ്പ്രിങ്സ്
Coordinates34°30′49″N 93°3′13″W / 34.51361°N 93.05361°W / 34.51361; -93.05361
Area5,550 ഏക്കർ (22.5 കി.m2)[1]
Establishedഏപ്രിൽ 20, 1832 (designated as National Park on March 4, 1921)
Visitors1,544,300 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteഹോട്ട് സ്പ്രിങ്സ് നാഷണൽ പാർക്ക്
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.