ചൈനയിലെ യുനാനിലെ ഹോങ്ഹേ പ്രെഫിക്ചറിലുള്ള തട്ടുകളായി തിരിച്ചുള്ള നെൽ കൃഷിയിടങ്ങളാണ് ഹോങ്ഹേ ഹാനി നെൽപാടങ്ങൾ (ഇംഗ്ലീഷ്: Honghe Hani Rice Terraces). 1200 വർഷം പഴക്കമുള്ള ഒരു ചരിത്രം ഇവയ്ക്കുണ്ട്. യുവാന്യാങ്(Yuanyang), ഹോങ്ഹേ(Honghe), ജിൻപിൻ(Jinpin) ല്വ്ചുൻ(Lvchun) എന്നീ നാലു കൗണ്ടികളിലും ഈ നെല്പാടങ്ങൾ കണ്ടുവരുന്നുണ്ടെങ്കിലും യുവാന്യാങ് കൗണ്ടിയിലാണ് സിംഹഭാഗവും ഉള്ളത്. 2013ലാണ് ഈ കൃഷിയിടങ്ങളെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.哈尼梯田申遗成功, 2013-06-22</ref>

ഹോങ്ഹേ ഹാനി നെൽപാടങ്ങൾ Cultural Landscape of Honghe Hani Rice Terraces
The terraces in Yuanyang County
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area16,603.22, 29,501.01 ha (1.787156×109, 3.175462×109 sq ft)
മാനദണ്ഡംiii, v[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1111 1111
നിർദ്ദേശാങ്കം23°07′02″N 102°44′16″E / 23.11719°N 102.7377°E / 23.11719; 102.7377
രേഖപ്പെടുത്തിയത്2013 (37th വിഭാഗം)


അവലംബം തിരുത്തുക

  1. Error: Unable to display the reference properly. See the documentation for details.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹോങ്ഹേ_ഹാനി_നെൽപാടങ്ങൾ&oldid=3212382" എന്ന താളിൽനിന്ന് ശേഖരിച്ചത്