ഹൈക്കോടതി വാട്ടർ മെട്രോ നിലയം

കൊച്ചി വാട്ടർ മെട്രോ സംവിധനത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഷനാണ് ഹൈക്കോടതി വാട്ടർ മെട്രോ നിലയം. കേരള ഹൈക്കോടതിയുടെ സമീപമാണ് ഈ നിലയം സ്ഥിതിചെയ്യുന്നത്. എം. ജി. റോഡ് മെട്രോ നിലയത്തിൽ നിന്ന് 1.3 കിലോമീറ്റർ (0.81 മൈൽ) അകലെയാണ് ഈ നിലയം സ്ഥിതിചെയ്യുന്നത്.[1] 2023 ഏപ്രിൽ 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാട്ടർ മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 26 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[2] ഇവിടെനിന്ന് വൈപ്പിൻ വാട്ടർ മെട്രോ നിലയത്തിലേക്ക് വാ‌ട്ടർ മെട്രോയുടെ ബോട്ടുകൾ ഓടുന്നു.

High Court water metro station

ഹൈക്കോടതി വാട്ടർ മെട്രോ സ്റ്റേഷൻ
High Court station entrance
LocationIndia
Owned byKochi Water Metro Limited
Operated byKochi Water Metro
Line(s)6 (planned)
1 (operational)
History
തുറന്നത്26 ഏപ്രിൽ 2023 (2023-04-26)

അവലംബങ്ങൾ

തിരുത്തുക
  1. Daily, Keralakaumudi. "കന്നിയാത്ര കളറാക്കി കൊച്ചി വാട്ടർ മെട്രോ". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2023-04-26.
  2. "kochi water metro: കൊച്ചി വാട്ടർ മെട്രോ; പൊതുജനങ്ങൾക്ക് ഇന്ന് മുതൽ യാത്ര ചെയ്യാം". India Today Malayalam (in ഹിന്ദി). Retrieved 2023-04-26.