ഹൈക്കു (ഓപ്പറേറ്റിംഗ് സിസ്റ്റം)

ഓപ്പറേറ്റിങ്‌ സിസ്റ്റം
(ഹൈക്കു ഓഎസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈക്കു എന്നത് സ്വതന്ത്ര സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. തികച്ചും പേഴ്സണൽ കമ്പ്യൂട്ടിംഗനെ ലക്ഷ്യമിടുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതൊരാൾക്കും ഡൗൺലോഡ് ചെയ്യാവുന്ന രീതിയിലിന്ന് ഇന്റർനെറ്റില് വഭ്യമാണ്.

Haiku
Haiku Project logo
നിർമ്മാതാവ്Haiku Project
ഒ.എസ്. കുടുംബംBeOS
തൽസ്ഥിതി:Alpha
സോഴ്സ് മാതൃകFree and open source software
പ്രാരംഭ പൂർണ്ണരൂപംOpenBeOS: 2002[1]
നൂതന പരീക്ഷണരൂപം:R1 Alpha 4.1 / നവംബർ 14 2012 (2012-11-14), 4370 ദിവസങ്ങൾ മുമ്പ്
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Personal computer
ലഭ്യമായ ഭാഷ(കൾ)Multilingual
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32
കേർണൽ തരംHybrid
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
MIT License, Be Sample Code License
വെബ് സൈറ്റ്haiku-os.org
  1. BeGroovy: OpenBeOS First Release Archived 2014-01-06 at the Wayback Machine.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Haiku എന്ന താളിൽ ലഭ്യമാണ്

  • ഔദ്യോഗിക വെബ്സൈറ്റ്
  • Haiku Tech Talk at Google (February 13, 2007) യൂട്യൂബിൽ
  • Ryan Leavengood (May 2012). "The Dawn of Haiku OS". IEEE Spectrum. Retrieved 30 April 2012.