ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം. ക്യൂൻസ് ലാന്റിന്റെ ഏറ്റവും വടക്കുള്ള അതെർട്ടൻ പട്ടണത്തിൽ നിന്നും ഏതാനും കിലോമീറ്റർ തെക്കായാണ് ഈ സ്വാമ്പ്. [1]1980 ഏപ്രിൽ 5 നാണ് ഈ സ്വാമ്പിന്റെ ഭാഗം ആദ്യമായി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുന്നത്.[2]

ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം
Queensland
ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം is located in Queensland
ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം
ഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം
Nearest town or cityAtherton, Queensland
നിർദ്ദേശാങ്കം17°18′01″S 145°28′27″E / 17.30028°S 145.47417°E / -17.30028; 145.47417
സ്ഥാപിതം5 April 1980
വിസ്തീർണ്ണം57 ഹെ (140.9 ഏക്കർ)
Visitation (in 2012)
Managing authoritiesQueensland Parks and Wildlife Service
Websiteഹേസ്റ്റീസ് സ്വാമ്പ് ദേശീയോദ്യാനം
See alsoProtected areas of Queensland
  1. Thomas, Richard; Sarah Thomas; David Andrew; Alan McBride (2011). The Complete Guide to Finding the Birds of Australia. Csiro Publishing. p. 96. ISBN 0643102264. Retrieved 5 January 2013.
  2. Nature, culture and history Archived 2014-12-09 at the Wayback Machine.. Department of National Parks, Recreation, Sport and Racing. 27 April 2012. Retrieved on 5 January 2012.