ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ നോർത്ത് സെൻട്രൽ മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം. 12,833 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു.

ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം
Victoria
ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം is located in Victoria
ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം
ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം
Nearest town or cityHeathcote
നിർദ്ദേശാങ്കം36°47′46.8″S 144°51′58.8″E / 36.796333°S 144.866333°E / -36.796333; 144.866333
സ്ഥാപിതം30 ഒക്ടോബർ 2002 (2002-10-30)[1]
വിസ്തീർണ്ണം128.33 km2 (49.5 sq mi)[2]
Managing authoritiesParks Victoria
Websiteഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം
See alsoProtected areas of Victoria

സ്വിഫ്റ്റ് തത്തകൾ, മറ്റ് വനപ്രദേശത്തെ പക്ഷികൾ എന്നിവയുടെ പ്രാധാന്യം മൂലം പ്രധാനപ്പെട്ട പക്ഷിസങ്കേതമായ റഷ്വർത്ത് ബോക്സ്-അയൺബാക്ക് റീജ്യണിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [3]

  1. "Heathcote-Graytown National Park and Spring Creek Nature Conservation Reserve management plan" (PDF). Parks Victoria (PDF). Government of Victoria. February 2008. p. 1. Archived from the original (PDF) on 2016-06-15. Retrieved 20 August 2014.
  2. "Heathcote-Graytown National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. June 2013. Archived from the original (PDF) on 2018-04-14. Retrieved 20 August 2014.
  3. "IBA: Rushworth Box-Ironbark Region". Birdata. Birds Australia. Archived from the original on 2016-10-13. Retrieved 1 October 2011.