ഭാരതീയയായ ചിത്രകാരിയായിരുന്നു ഹേമ ഉപാധ്യായ.

ഹേമ ഉപാധ്യായ
Upadhyay with Dream a wish-wish a dream, 2006
ജനനം
ഹേമ ഉപാധ്യായ 1998

1972
ബറോഡ
ദേശീയതഇന്ത്യ
വിദ്യാഭ്യാസംബറോഡ എം.എസ് സർവകലാശാലയിൽ നിന്ന് പെയിന്റിംഗിൽ ബി.എഫ്.എ, എം.എഫ്.എ ബിരുദങ്ങൾ

പുരസ്കാരങ്ങൾ

തിരുത്തുക

ഗുജറാത്ത് ലളിതകലാ അക്കാദമിയുടേയും കേന്ദ്ര ലളിതകലാ അക്കാദമിയുടേതുമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ചിത്രകാരിയാണ് ഹേമ ഉപാധ്യായ. റോമിലെ മാക്രോ മ്യൂസിയത്തിൽ അടക്കം നിരവധി രാജ്യാന്തര എക്‌സിബിഷനുകളിൽ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

2015 ൽ മുംബൈയിലെ ധനൂക്കർ വാഡി പ്രദേശത്തെ ഒരു സെമിത്തേരിക്ക് സമീപമുള്ള അഴുക്കുചാലിൽ ഹേമയും അവരുടെ അഭിഭാഷകൻ ഹരീഷ് ബംബാനിയും കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹേമ_ഉപാധ്യായ&oldid=3800824" എന്ന താളിൽനിന്ന് ശേഖരിച്ചത്