ഹെർമിറ്റ്
സാധാരണയായി മതപരമായ കാരണങ്ങളാൽ സമൂഹത്തിൽ നിന്നും വേർപെട്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഹെർമിറ്റ് (Hermit) (നാമവിശേഷണ രൂപം: എരിമിറ്റിക് അല്ലെങ്കിൽ ഹെർമിറ്റിക്ക്).[1][2][3] ക്രിസ്തീയതയുടെ പല വിഭാഗങ്ങളിലും ഹെർമിറ്റുകൾക്ക് പങ്കുണ്ട്. മറ്റ് മതങ്ങളിലും ഈ ആശയം കാണപ്പെടുന്നു.
വിവരണം
തിരുത്തുകക്രിസ്ത്യാനിത്വത്തിൽ, മതപരമായ ശിക്ഷാവിധിയാൽ ജീവിച്ചിരുന്ന ഒരു ക്രിസ്ത്യാനിക്കു യഥാർത്ഥത്തിൽ ഈ പദം പ്രയോഗിക്കപ്പെട്ടിരുന്നു, പഴയനിയമത്തിലെ ഡെസേർട്ട് തിയോളജിയിൽ ഇത് കാണാൻകഴിയും.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകNotes
Sources
- This article incorporates text from a publication now in the public domain: Porter, Noah, ed. (1913). "Webster's entry needed". Webster's Dictionary. Springfield, Massachusetts: C. & G. Merriam Co.
{{cite encyclopedia}}
: Cite has empty unknown parameters:|name-list-format=
,|separator=
, and|HIDE_PARAMETER1=
(help); Invalid|ref=harv
(help) - . Catholic Encyclopedia. New York: Robert Appleton Company. 1913.
ബാഹ്യ ലിങ്കുകൾ
തിരുത്തുകHermits എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.