1776ൽ ഫ്രാൻസിൽ ജനിച്ച് ഹെൻറി ഡ്യൂട്രോചേറ്റ് (Henri Dutrochet) നടത്തിയ പഠനങ്ങൾ സസ്യകോശങ്ങളും ജന്തുകോശങ്ങളും തമ്മിലുള്ള അടിസ്ഥാന ബന്ധം വിശദമാക്കി. കോശങ്ങളിലെ ഓസ്മോസിസ് (osmosis) അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജീവജാലങ്ങളുടെ ഘടനാപരവും ശരീരധർമപരവുമായ അടിസ്ഥാന ഘടകമാണു കോശങ്ങൾ എന്ന വിശദീകരണം അദ്ദേഹത്തിന്റേതാണ് .

ഹെൻറി ഡ്യൂട്രോചേറ്റ്
ഹെൻറി ഡ്യൂട്രോചേറ്റ്
ജനനം14 നവംബർ 1776
മരണം4 February 1847 (1847-02-05) (aged 70)
ദേശീയതഫ്രാൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysician
Botanist
Physiologist
രചയിതാവ് abbrev. (botany)Hola
  •   This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Dutrochet, René Joachim Henri". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 8 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 736. {{cite encyclopedia}}: Invalid |ref=harv (help)
  • Nezelof, Christian (August 2003). "Henri Dutrochet (1776-1847): an unheralded discoverer of the cell". Annals of Diagnostic Pathology. United States. 7 (4): 264–72. doi:10.1016/S1092-9134(03)00075-3. ISSN 1092-9134. PMID 12913852.
  • Nezelof, Christian (March 2003). "[A researcher in his garden: Henri Dutrochet (1776-1847), the discoverer of the cell membrane]". La Revue du praticien. France. 53 (6): 588–92. ISSN 0035-2640. PMID 12749142.
  • Pickstone, J V (June 1977). "Absorption and osmosis: American physiology and physics in the early nineteenth century". Physiologist. UNITED STATES. 20 (3): 30–7. ISSN 0031-9376. PMID 331358.
"https://ml.wikipedia.org/w/index.php?title=ഹെൻറി_ഡ്യൂട്രോചേറ്റ്&oldid=4013272" എന്ന താളിൽനിന്ന് ശേഖരിച്ചത്