ഹെൻട്രി റൈഡർ ഹഗ്ഗാർഡ്
സർ ഹെൻട്രി റൈഡർ ഹഗ്ഗാർഡ് KBE (/ˈhæɡərd/; 22 ജൂൺ 1856 - 14 മെയ് 1925) സാഹസിക കഥാരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. പ്രധാനമായും ആഫ്രിക്കയും ലോസ്റ്റ് വേൾഡും പശ്ചാത്തലമാക്കിയ ഒരു സാഹിത്യവിഭാഗത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്തിലുടനീളം കാർഷിക പരിഷ്കരണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.
ഹെൻട്രി റൈഡർ ഹഗ്ഗാർഡ് | |
---|---|
ജനനം | ഹെൻട്രി റൈഡർ ഹഗ്ഗാർഡ് 22 ജൂൺ 1856 ബ്രാഡൻഹാം, നോർഫോക്ക്, ഇംഗ്ലണ്ട് |
മരണം | 14 മേയ് 1925 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 68)
തൊഴിൽ | Novelist, scholar |
ദേശീയത | ബ്രിട്ടീഷ് |
Period | 19th & 20th century |
Genre | Adventure, fantasy, fables, romance, sci-fi, historical |
വിഷയം | ആഫ്രിക്ക |
ശ്രദ്ധേയമായ രചന(കൾ) | King Solomon's Mines, Allan Quatermain Series, She: A History of Adventure |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
www |
ആദ്യകാലം
തിരുത്തുകപൊതുവെ എച്ച്. ഹഗ്ഗാർഡ്, അല്ലെങ്കിൽ റൈഡർ ഹഗ്ഗാർഡ് എന്നറിയപ്പെടുന്ന ഹെൻറി റൈഡർ ഹാഗാർഡ് നോർഫോക്കിലെ ബ്രാഡൻഹാമിൽ ഒരു ബാരിസ്റ്ററായ സർ വില്യം മെയ്ബോം റൈഡർ ഹാഗാർഡിനും എഴുത്തുകാരിയും കവിയത്രിയുമായ എല്ല ഡോവെട്ടന്റേയും പത്ത് മക്കളിൽ എട്ടാമത്തെ കുട്ടിയായി ജനിച്ചു.[1] അദ്ദേഹത്തിന്റെ പിതാവ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ബ്രിട്ടീഷ് മാതാപിതാക്കൾക്ക് ജനിച്ചു.[2] റെവറന്റ് എച്ച്. ജെ. എബ്രഹാമിന്റെ കീഴിൽ പഠിക്കാനായി ഹാഗാർഡിനെ ആദ്യം ഓക്സ്ഫോർഡ്ഷയറിലെ ഗാർസിംഗ്ടൺ റെക്ടറിയിലേക്ക് അയച്ചിരുന്നു, എന്നാൽ വിവിധ സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന് ബിരുദം നേടിയ മൂത്ത സഹോദരന്മാരിൽ നിന്ന് വ്യത്യസ്തമായി പിന്നീട് അദ്ദേഹം ഇപ്സ്വിച്ച് ഗ്രാമർ സ്കൂളിൽ ചേർന്നു.[3] കാരണം,[4] അദ്ദേഹത്തെ അത്ര മതിപ്പില്ലാത്ത ഒരാളായി കണക്കാക്കിയ[5] പിതാവിന് ചെലവേറിയ സ്വകാര്യ വിദ്യാഭ്യാസം നിലനിർത്താൻ മേലിൽ കഴിയില്ലായിരുന്നു. ആർമി പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് ഫോറിൻ ഓഫീസിലേക്കുള്ള[6] പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ലണ്ടനിലെ ഒരു സ്വകാര്യ ക്രാമറിലേക്ക് അദ്ദേഹത്തെ അയച്ചിരുന്നു. ലണ്ടനിലെ തന്റെ രണ്ടുവർഷത്തെ താമസത്തിനിടെ അദ്ദേഹം മാനസിക പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ള ആളുകളുമായി ബന്ധപ്പെട്ടു.[7]
നോവലുകൾ
തിരുത്തുകനോവലിന്റെ പേര് | ആദ്യം പബ്ലിഷ് ചെയ്ത വർഷം | ആദ്യ എഡിഷൻറെ പബ്ലിഷർ | കുറിപ്പുകൾ | Ref. |
---|---|---|---|---|
ഡോൺ | 1884 | ഹേസ്റ്റ് ആൻറ് ബ്ലാക്കെറ്റ് | മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. | |
ദ വിച്ച്സ് ഹെഡ് | 1884 | ഹേസ്റ്റ് ആൻറ് ബ്ലാക്കെറ്റ് | മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. | |
കിങ്ങ് സോളമൻസ് മൈൻസ് | 1885 | കാസെൽ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ഷി : എ സ്റ്റോറി ഓഫ് അഡ്വഞ്ചർ | 1886 | ന്യൂയോർക്ക്: ഹാർപ്പർ | അയേഷാ സീരീസ് | |
അല്ലൻ ക്വാട്ടർമേൻ | 1887 | ലോംഗ്മാൻസ് ഗ്രീൻ & കമ്പനി | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ജെസ്സ് | 1887 | സ്മിത്ത്, എൽഡർ & കമ്പനി | ||
എ ടെയിൽ ഓഫ് ത്രീ ലയൺസ് | 1887 | ന്യൂയോർക്ക്:ലോവൽ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
മെയ്വാസ് റിവഞ്ച്, ഓർ ദ വാർ ഓഫ് ദ ലിറ്റിൽ ഹാന്റ് | 1888 | ലോംഗ്മാൻസ് ഗ്രീൻ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
കേണൽ ക്വാറിറ്റ്ച്ച് വിസി | 1889 | ലോംഗ്മാൻസ് ഗ്രീൻ | മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. | |
ക്ലിയോപാട്ര | 1889 | ലോംഗ്മാൻസ് ഗ്രീൻ | ||
ബിയാട്രീസ് | 1890 | ലോംഗ്മാൻസ് ഗ്രീൻ | ||
ദ വേൾഡ്സ് ഡിസയർ | 1890 | ലോംഗ്മാൻസ് ഗ്രീൻ | ആൻഡ്രൂ ലാംഗുമായി ചേർന്ന് എഴുതി. | |
എറിക് ബ്രൈറ്റ്ഐസ് | 1891 | ലോംഗ്മാൻസ് ഗ്രീൻ | ||
നാദ ദ ലിലി | 1892 | ലോംഗ്മാൻസ് ഗ്രീൻ | ||
ആൻ ഹീറോയിക് എഫർട്ട് | 1893 | ഫ്രം: ബട്ലലർ & ടാന്നർ | ||
മോണ്ടെസുമാസ് ഡോട്ടർ | 1893 | ലോംഗ്മാൻസ് ഗ്രീൻ | ||
ദ പീപ്പിൾ ഓഫ് ദ മിസ്റ്റ് | 1894 | ലോംഗ്മാൻസ് ഗ്രീൻ | ||
ഹാർട്ട് ഓഫ് ദ വേൾഡ് | 1895 | ലോംഗ്മാൻസ് ഗ്രീൻ | ||
ജോവാൻ ഹാസ്റ്റ് | 1895 | ലോംഗ്മാൻസ് ഗ്രീൻ | ||
ദ വിസാർഡ് | 1896 | ബ്രിസ്റ്റൽ : ജെ. ഡബ്ല്യൂ. ആരോസ്മിത്ത് | ||
ഡോക്ടർ തെർണെ | 1898 | ലോംഗ്മാൻസ് ഗ്രീൻ | ||
സ്വാളോ: എ ടെയിൽ ഓഫ് ദ ഗ്രേറ്റ് ട്രെക്ക് | 1899 | ലോംഗ്മാൻസ് ഗ്രീൻ | ||
ലിസ്ബത്ത് | 1901 | ലോംഗ്മാൻസ് ഗ്രീൻ | ||
പേൾ മെയ്ഡൻ | 1903 | ലോംഗ്മാൻസ് ഗ്രീൻ | ||
സ്റ്റെല്ല ഫ്രെഗല്യസ് : എ ടെയിൽ ഓഫ് ത്രീ ഡെസ്റ്റിനീസ് | 1903 | ലോംഗ്മാൻസ് ഗ്രീൻ | ||
ദ ബ്രദറൻ | 1904 | കാസെൽ | ||
അയേഷ: ദ റിറ്റേൺ ഓഫ് ഷി | 1905 | വാർഡ് ലോക് & കമ്പനി | അയേഷാ സീരീസ് | |
ദ വേ ഓഫ് ദ സ്പിരിറ്റ് | 1906 | ഹച്ചിൻസൺ | ||
ബെനിറ്റ | 1906 | കാസെൽ | ||
ഫെയർ മാർഗരെറ്റ് | 1907 | ഹച്ചിൻസൺ | ||
ദ ഗോസ്റ്റ് കിംഗ് | 1908 | കാസെൽ | ||
ദ യെല്ലോ ഗോഡ് | 1908 | ന്യൂയോർക്ക് : കപിൾസ് & ലിയോൺ | ||
ദ ലേഡി ഓഫ് ബ്ലോസ്ഹോം | 1909 | ഹോഡെർ & സ്റ്റൌഗ്ട്ടൺ | ||
മോർണിംഗ് സ്റ്റാർ | 1910 | കാസെൽ | ||
ക്യൂൻ ഷേബാസ് റിംഗ് | 1910 | നാഷ് | ||
റെഡ് ഈവ് | 1911 | ഹോഡെർ & സ്റ്റൌഗ്ട്ടൺ | ||
ദ മഹാത്മ ആന്റ് ദ ഹെയർ | 1911 | ലോംഗ്മാൻസ് ഗ്രീൻ | ||
മാരീ | 1912 | കാസെൽ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ചൈൽഡ് ഓഫ് സ്റ്റോം | 1913 | കാസെൽ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ദ വാണ്ടറേർസ് നെക്ലേസ് | 1914 | കാസെൽ | ||
ദ ഹോളി ഫ്ലവർ | 1915 | വാര്ഡ് ലോക് & കമ്പനി | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ദ ഐവറി ചൈൽഡ് | 1916 | കാസെൽ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ഫിനിീഷ്ഡ് | 1917 | വാര്ഡ് ലോക് & കമ്പനി | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ലവ് എറ്റേണൽ | 1918 | കാസെൽ | ||
മൂൺ ഓഫ് ഇസ്രായേൽ | 1918 | ജോൺ മുറേ | ||
വെൻ ദ വേൾഡ് ഷുക്ക് | 1919 | കാസെൽ | ||
ദ എൻഷ്യന്റ് അല്ലൻ | 1920 | കാസെൽ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ഷീ ആന്റ് അല്ലൻ | 1921 | ഹച്ചിൻസൺ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് / അയേഷാ സീരീസ് | |
ദ വിർജിൻ ഓഫ് ദ സൺ | 1922 | കാസെൽ | ||
വിസ്ഡംസ് ഡോട്ടർ | 1923 | ഹച്ചിൻസൺ | അയേഷാ സീരീസ് | |
ഹ്യൂ-ഹ്യൂ | 1924 | ഹച്ചിൻസൺ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
ക്യൂൻ ഓഫ് ദ ഡോൺ | 1925 | ഹച്ചിൻസൺ | ||
ദ ട്രഷർ ഓഫ് ദ ലേക്ക് | 1926 | ഹച്ചിൻസൺ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
അല്ലൻ ആന്റ് ദ ഐസ്-ഗോഡ്സ് | 1927 | ഹച്ചിൻസൺ | അല്ലൻ ക്വാട്ടർമെയ്ൻ സീരീസ് | |
മേരി ഓഫ് മാരിയൺ ഐൽ | 1929 | ഹച്ചിൻസൺ | ||
ബെൽഷാസാർ | 1930 | സ്റ്റാൻലി പോൾ |
- ↑ "Lost Races, Forgotten Cities". Violetbooks.com. 14 മേയ് 1925. Archived from the original on 15 ജൂൺ 2014. Retrieved 15 മേയ് 2014.
- ↑ "The Days of My Life, by H. Rider Haggard : CHAPTER 1". ebooks.adelaide.edu.au. Archived from the original on 23 ഏപ്രിൽ 2016. Retrieved 1 ഏപ്രിൽ 2020.
- ↑ Haggard, H. Rider (1989). "Introduction and Chronology; by Dennis Butts. In:". King Solomon's Mines. Oxford University Press. vii–xxviii.
{{cite book}}
: Unknown parameter|nopp=
ignored (|no-pp=
suggested) (help) - ↑ Haggard, H. Rider (2002). "H. Rider Haggard". King Solomon's Mines. Modern Library Paperback Edition. v.
- ↑ Haggard, H. Rider (2002). "H. Rider Haggard". King Solomon's Mines. Modern Library Paperback Edition. vi.
- ↑ Haggard, H. Rider (1989). "Introduction and Chronology; by Dennis Butts. In:". King Solomon's Mines. Oxford University Press. vii–xxviii.
{{cite book}}
: Unknown parameter|nopp=
ignored (|no-pp=
suggested) (help) - ↑ H.d.R. [Memoir of Haggard]. In: Haggard, H. Rider (1957) Ayesha. London: Collins