പ്രമുഖ ബ്രസീലിയൻ സിനിമാ അഭിനേത്രിയും സംവിധായികയുമാണ് ഹെലേന ഇഗ്‌നസ് (ജനനം :23 മേയ് 1942). അൻപതുകളുടെ അവസാനം സിനിമയിലെത്തിയ അവർ 34 സിനിമാ-ടി വി സീരിയലുകളിൽ അഭിനയിക്കുകയും രണ്ടു ചിത്രങ്ങളിൽ ഒന്ന് സ്വതന്ത്രമായും മറ്റൊന്ന് സംയുക്തമായും സംവിധാനം ചെയ്തിട്ടുമുണ്ട്.[1]

ജീവിതരേഖ തിരുത്തുക

സംവിധാനം ചെയ്തവ തിരുത്തുക

  • ഇൻ ഡാർക് നൈറ്റ്,
  • കാൻകോസ് ദെ ബാൽ (മിഖായേൽ മറ്റോണും ചേർന്നു സംവിധാനം ചെയ്തു )

അഭിനയിച്ചവ തിരുത്തുക

  • ദ റെഡ് ലൈറ്റ് ബാൻഡിറ്റ്
  • ദ പ്രീസ്റ്റ് ആൻഡ് ദ ഗേൾ
  • ബെലയർ
  • ദ റെസിഡൻറ്‌സ്
  • മിസ്റ്റർ സൻസേർല-ദ സൈൻസ് ഓഫ് ലൈറ്റ്

പുരസ്കാരം തിരുത്തുക

ബ്രസീലിയൻ ഫിലിം ഫെസ്റ്റിവലിൽ ദി വിമൻ ഓഫ് എവരിവൺ, ദ പ്രീസ്റ്റ് ആൻഡ് ദ ഗേൾ എന്നിവയിലെ അഭിനയത്തിന് രണ്ടുതവണ മികച്ച നടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-24. Retrieved 2012-11-24.
"https://ml.wikipedia.org/w/index.php?title=ഹെലേന_ഇഗ്‌നസ്&oldid=3649661" എന്ന താളിൽനിന്ന് ശേഖരിച്ചത്