ഹെരാക്ലിയം പെർസികം
ചെടിയുടെ ഇനം
പേർഷ്യൻ ഹോഗ്വീഡ്, ഹോഗ്വീഡ് എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന ഹെരാക്ലിയം പെർസികം ഇറാൻ (പേർഷ്യ) സ്വദേശിയും അംബെല്ലിഫെറേ സസ്യകുടുംബത്തിലെ പോളികാർപിക് ബഹുവർഷ കുറ്റിച്ചെടിയും ആണ്. ഇറാനിലെ ഈർപ്പമുള്ള പർവതപ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും ഇത് സമൃദ്ധിയായി വളരുന്നു. ഒരു സുഗന്ധവ്യഞ്ജനമായ ഇതിൻറെ ഇംഗ്ലീഷിലുള്ള സാധാരണ പേര് ആഞ്ചെലിക്ക എന്നാണ്. എന്നാൽ ആഞ്ചെലിക്ക എന്ന ജീനസുമായി ഇതിന് യാതൊരു ബന്ധവുമില്ല.[1]
Golpar | |
---|---|
Flower and leaf | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. persicum
|
Binomial name | |
Heracleum persicum |
അവലംബം
തിരുത്തുക- ↑ Alm, Torbjørn (2013). "Ethnobotany of Heracleum persicum Desf. ex Fisch., an invasive species in Norway, or how plant names, uses, and other traditions evolve". Journal of Ethnobiology and Ethnomedicine (in ഇംഗ്ലീഷ്). 9 (1): 42. doi:10.1186/1746-4269-9-42. ISSN 1746-4269. PMC 3699400. PMID 23800181.
{{cite journal}}
: CS1 maint: unflagged free DOI (link)
പുറം കണ്ണികൾ
തിരുത്തുക- Analysis of the Oil of Heracleum persicum L. (seeds and stems)
- Heracleum persicum, Heracleum glabrescens Archived 2012-12-02 at Archive.is (in Persian)
- Sajjadi, S. E.; Noroozi, P. (2007). "Isolation and identification of xanthotoxin (8-methoxypsoralen) from the fruits of Heracleum persicum Desf. ex Fischer". Research in Pharmaceutical Sciences. April 2007 (2): 13–16. Retrieved 15 June 2016.[പ്രവർത്തിക്കാത്ത കണ്ണി]