മൈലീറ്റസിലെ ഹെക്കത്തേയ്സ്
(ഹെക്കത്തേയ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പുരാതന ഗ്രീക്ക് ചരിത്രകാരനാണ് ഹെക്കാത്തേയ്സ്. (Hecataeus of Miletus) (ഏകദേശ ജീവിതകാലം ബി.സി. 550 - 476[1]). ഭൂമിയിലെ കരപ്രദേശങ്ങൾക്കു ചുറ്റും കടലാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഹെക്കാത്തേയ്സ് ആണ്. ടോളമിയും മറ്റും ഈ ആശയത്തെ തള്ളിക്കളഞ്ഞിരുന്നു.[2]
അവലംബം
തിരുത്തുക- ↑ Livius: Hecataeus of Miletus Jona Lendering
- ↑ പ്രഭ ആർ. ചാറ്റർജി (2012). "മുഖമൊഴി - ഇ.ജി. റവൻസ്റ്റീൻ". വാസ്കോ ഡ ഗാമയുടെ യാത്ര - ഡയറിക്കുറിപ്പുകൾ - ഇ.ജി. റവൻസ്റ്റീൻ. ISBN 978812620810404.
{{cite book}}
:|access-date=
requires|url=
(help); Check|isbn=
value: length (help); Check date values in:|accessdate=
(help)