ഹുസാമ ഹബായെബ്
പലസ്തീൻ നോവലിസ്റ്റും ചെറുകഥാകൃത്തും വിവർത്തകയും കവയിത്രിയുമാണ് ഹുസാമ ഹബായെബ് (English: Huzama Habayeb ). ചെറുകഥയ്ക്ക് നൽകുന്ന മഹ്മൂദ് സെയ്ഫുദ്ദീൻ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
Huzama Habayeb | |
---|---|
ജന്മനാമം | حزامة حبايب |
ജനനം | കുവൈറ്റ് | ജൂൺ 4, 1965
തൊഴിൽ | Writer |
ഭാഷ | Arabic |
ദേശീയത | Palestinian |
പൗരത്വം | Jordanian |
വിദ്യാഭ്യാസം | B.A.in English Language and Literature |
പഠിച്ച വിദ്യാലയം | Kuwait University |
Period | 1990–present |
വെബ്സൈറ്റ് | |
https://www.facebook.com/huzamahabayeb |
ജനനം
തിരുത്തുക1965 ജൂൺ നാലിന് കുവൈത്തിൽ ജനിച്ചു. 1987ൽ കുവൈത്ത് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷ, സാഹിത്യത്തിൽ ബിരുദം നേടി. പത്രപ്രവർത്തക, അധ്യാപിക, വിവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചുട്ടുണ്ട്. ജോർദാനിയൻ റൈറ്റേഴ്‌സ് അസോസിയേഷൻ, അറബ് റൈറ്റേഴ്‌സ് ഫെഡറേഷൻ എന്നീ സംഘടനകളിൽ അംഗമാണ്.[1][2][3]
അവലംബം
തിരുത്തുക- ↑ "Information about Huzama Habayeb". culture.gov.jo. Archived from the original on 2016-03-24. Retrieved 2015-10-30.
- ↑ "member page". Archived from the original on 2019-12-21.
- ↑ "List of the winners of JWA's awards". Jo-Writers. Archived from the original on 2019-03-16.