ഹുവാങ് ലിഷ

പ്രധാനമായും കാറ്റഗറി T53 വീൽചെയർ സ്പ്രിൻ്റ് ഇനങ്ങളിൽ മത്സരിക്കുന്ന ചൈനയിൽ നിന്നുള്ള ഒരു പാരാല

ചൈനയിൽ നിന്നുള്ള ഒരു പാരാലിമ്പിയൻ അത്‌ലറ്റാണ് ഹുവാങ് ലിഷ (ചൈനീസ്: 黄丽莎; പിൻയിൻ: ഹുവാങ് ലിഷ ; ജനനം: സെപ്റ്റംബർ 10, 1988) പ്രധാനമായും ടി 53 വീൽചെയർ സ്പ്രിന്റ് ഇവന്റുകളിൽ മത്സരിക്കുന്നു.[1]

ഹുവാങ് ലിഷ
ഹുവാങ് ലിഷ (2016)
വ്യക്തിവിവരങ്ങൾ
ജനനംSeptember 10, 1988 (1988-09-10) (36 വയസ്സ്)
Sport

2008-ലെ ചൈനയിലെ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ അവർ മത്സരിച്ചു. വനിതകളുടെ 100 മീറ്റർ - ടി 53 ഇനത്തിലും സ്വർണ്ണ മെഡലും വനിതകളുടെ 200 മീറ്ററിൽ ടി 53 ഇനത്തിലും സ്വർണ്ണ മെഡലും വനിതകളുടെ 4 x 100 മീറ്റർ റിലേയിൽ ടി 53/54 ഇനത്തിലും സ്വർണം നേടി.

യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ വനിതകളുടെ 100 മീറ്റർ ടി 53 ഇനത്തിൽ സ്വർണം നേടി. വനിതകളുടെ 200 മീറ്റർ ടി 53 ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. വനിതകളുടെ 400 മീറ്റർ ടി 53 ഇനത്തിൽ വെങ്കലവും വനിതകളുടെ 800 മീറ്റർ ടി 53 ഇനത്തിൽ വെള്ളി മെഡലും നേടി.

  1. "Huang Lisha". IPC. Retrieved 24 October 2015.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹുവാങ്_ലിഷ&oldid=3419517" എന്ന താളിൽനിന്ന് ശേഖരിച്ചത്