ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി
അറേബ്യൻ ഐക്യനാടുകളിലെ സംസ്ഥാനമായ അജ്മാന്റെ ഭരണാധികാരിയാണ് ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി.(Arabic: شيخ حميد بن راشد النعيمي) ജനനം 1931ൽ. പിതാവ് ഷൈഖ് റാഷിദ്.1981 മുതൽ ഇദ്ദേഹമാണ് ഭരണാധികാരി.ദുബൈയിൽ നിന്ന് 1940 ൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1950 ൽ ഉപരി പഠനത്തിനായി കൈറോയിൽ സന്ദർശിച്ചു.1970 മുതൽ ഇവിടത്തെ ഭരണകാര്യങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി.
ഷെയ്ക്ക്ഹുമൈദ് ബിൻ റാഷിദ്ബിൻ ഹുമൈദ് അൽ നുഐമി الشيخ حميد بن راشد النعيمي | |
---|---|
Ruler and Emir of Ajman | |
ഭരണകാലം | 6 സെപ്തംബർ 1981 - present |
പൂർണ്ണനാമം | തിരു.ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി. |
ജനനം | 1931 (വയസ്സ് 92–93) |
ജന്മസ്ഥലം | അജ്മാൻ |
മുൻഗാമി | ശൈക്ക് റാഷിദ് ബിൻ ഹുമൈദ് അൽ നുഅയ്മി |
രാജകൊട്ടാരം | അൽ നൂഅയ്ം തറവാട് |