ഹുഡ ഷാരവി

ഈജിപ്ഷ്യൻ ഫെമിനിസ്റ്റും ദേശീയവാദിയും

ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് നേതാവും സഫ്രാജിസ്റ്റും ദേശീയവാദിയും ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് യൂണിയന്റെ സ്ഥാപകയുമായിരുന്നു ഹുഡ ഷാരവി അഥവാ ഹോഡ ഷാരവി.(Arabic: هدى شعراوي‎, ALA-LC: Hudá Sha‘rāwī; June 23, 1879 – ഡിസംബർ12, 1947)

Hoda Sha'rawi without headscarf in her office

ആദ്യകാലജീവിതംതിരുത്തുക

അപ്പർ ഈജിപ്ഷ്യൻ നഗരമായ മിനിയയിൽ പ്രശസ്ത ഈജിപ്ഷ്യൻ ഷാരവി കുടുംബത്തിൽ നൂർ അൽ ഹുദ മുഹമ്മദ് സുൽത്താൻ ഷാരവി ജനിച്ചു. [1] മുഹമ്മദ് സുൽത്താൻ പാഷാ ഷാരവിയുടെ മകളായിരുന്നു അവർ. പിന്നീട് അദ്ദേഹം ഈജിപ്തിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റായി.[2] അമ്മ ഇക്ബാൽ ഹനീം സർക്കാസിയൻ വംശജയായതിനാൽ അമ്മാവനോടൊപ്പം ഈജിപ്തിൽ താമസിക്കാൻ കോക്കസസ് പ്രദേശത്ത് നിന്ന് അയച്ചു.[3]സഹോദരന്മാർക്കൊപ്പം ചെറുപ്രായത്തിൽ തന്നെ ഷാരാവി വിദ്യാഭ്യാസം നേടി. വിവിധ ഭാഷകളിൽ വ്യാകരണം, കാലിഗ്രാഫി തുടങ്ങി വിവിധ വിഷയങ്ങൾ പഠിച്ചു. [4] കുട്ടിക്കാലവും യൗവനാരംഭവും അവർ ഒരു ഉയർന്ന ക്ലാസ് ഈജിപ്ഷ്യൻ സമൂഹത്തിൽ ചെലവഴിച്ചു. [5]പിതാവിന്റെ മരണശേഷം, അവരുടെ മൂത്ത കസിൻ അലി ഷാരവിയുടെ സംരക്ഷണയിലായിരുന്നു.[6]

അവലംബംതിരുത്തുക

  1. Shaarawi, Huda (1986). Harem Years: The Memoirs of an Egyptian Feminist. New York: The Feminist Press at The City University of New York. p. 15. ISBN 978-0-935312-70-6.
  2. Zénié-Ziegler, Wédad (1988), In Search of Shadows: Conversations with Egyptian Women, Zed Books, p. 112, ISBN 978-0862328078
  3. Shaarawi, Huda (1986). Harem Years: The Memoirs of an Egyptian Feminist. New York: The Feminist Press at The City University of New York. pp. 25–26. ISBN 978-0-935312-70-6.
  4. Shaarawi, Huda (1986). Harem Years: The Memoirs of an Egyptian Feminist. New York: The Feminist Press at The City University of New York. pp. 39–41. ISBN 978-0-935312-70-6.
  5. Shaarawi, Huda Post Colonial Studies. Retrieved 6 October 2014.
  6. هدى شعراوي.. قصة تاريخ مجيد في نضال المرأة العربية (ഭാഷ: അറബിക്), 2009-04-25, മൂലതാളിൽ നിന്നും 2017-12-31-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2018-02-14

പുറംകണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഹുഡ_ഷാരവി&oldid=3543875" എന്ന താളിൽനിന്ന് ശേഖരിച്ചത്