ഹുഡോങ്
ചൈനീസു് ഭാഷയിലുള്ള ഒരു ഓൺലൈൻ വിശ്വവിജ്ഞാനകോശമാണു് ഹുഡോങ്. ലോകത്തിലെ ഏറ്റവും വലിയ വിശ്വവിജ്ഞാനകോശമാണിതു്. 2013 ഏപ്രിൽ മാസത്തെ കണക്കു് പ്രകാരം, എഴുപതു് ലക്ഷത്തിൽ പരമാണു് ഇതിലെ ലേഖനങ്ങളുടെ എണ്ണം[2]. അമ്പതു് ലക്ഷത്തിൽ പരം ആൾക്കാരാണു് ഇതിന്റെ ളള്ളടക്ക വികസനത്തിൽ പങ്കാളികളായിട്ടുള്ളതു്[3][4]. എഴുതുന്നവർക്കു് പ്രതിഫലം നൽകുന്ന ഈ സംരംഭം, അതിന്റെ വെബ്ബ്‌സൈറ്റിലെ പരസ്യവരുമാനത്തിലൂടെയാണു് നിലനിൽപ്പിനുള്ള പണം കണ്ടെത്തുന്നതു്. ആർക്കും സൗജന്യമായി വായിക്കാവുന്ന ഇതിലെ വിവരങ്ങൾ മറ്റു വെബ്ബ്‌സൈറ്റുകളിലുപയോഗികുന്നതിനു് പണം ഇടാക്കുന്നു.ഹ്രസ്വകാല പ്രധാന്യം മാത്രമുളള വാർത്താ ഉള്ളടക്കവും ഇതിൽ ലഭ്യമാണു്.
പ്രമാണം:Hudong.png | |
വിഭാഗം | വിക്കി അധിഷ്ഠിത സാമൂഹ്യശൃംഖല വിശ്വവിജ്ഞാനകോശം, സംസാര മുറി, ചുമർ പത്രിക |
---|---|
ലഭ്യമായ ഭാഷകൾ | ചൈനീസ് ഭാഷ |
ആസ്ഥാനം | ബെയ്ജിങ്ങ് |
ഉടമസ്ഥൻ(ർ) | ഹൂഡോങ് (ബെയ്ജിങ്ങ്) ടെക്നോളജീസ് കമ്പിനി.) |
യുആർഎൽ | hudong.com |
അലക്സ റാങ്ക് | 275 (January 2013—ലെ കണക്കുപ്രകാരം[update])[1] |
അംഗത്വം | ന്ർബന്ധം |
ആരംഭിച്ചത് | 19 ജൂൺ 2005 |
നിജസ്ഥിതി | നിരന്തരം പുതുക്കപ്പെടുന്നതു് |
അവലംബം
തിരുത്തുക- ↑ "ഹുഡോങ്.കോം സൈറ്റ് വിവരം". അലെക്സ. Archived from the original on 2013-12-11. Retrieved 2012-08-02.
- ↑ പുതുമയുള്ള ചൈനീസു് വിക്കി: ഹുഡോങുമായുള്ള അഭിമുഖം, 2007 ഡിസംബർ 10
- ↑ "ഹുഡോങ്.കോം വിദേശവിപണി ലക്ഷ്യമാക്കുന്നു, വിക്കിപീഡിയയുടെ താവളങ്ങളിലേക്കുള്ള കടന്നുകയറ്റം". ഹുഡോങ്.കോം വാർത്താ കുറിപ്പ്. 2009 നവംബർ 12. Retrieved 9 July 2011.
{{cite news}}
: Check date values in:|date=
(help) - ↑ ചൈനയിൽ ഹുഡോങ് എങ്ങനെയാണു് വിക്കിപീഡിയയെ കടത്തിയതു്, TNW, 2009 നവംബർ 24